Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാ വികാസ് അഘാടിയില്‍ തര്‍ക്കം രൂക്ഷം: കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ശരത് പവാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2024, 10:09 pm IST
in India

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ക്കും അവകാശവാദമുന്നയിച്ച് ശരത് പവാര്‍ രംഗത്തെത്തിയതോടെ മഹാ വികാസ് അഘാടിയില്‍ തര്‍ക്കം രൂക്ഷമാകുന്നു.

ഹരിയാനയ്‌ക്കും ഝാര്‍ഖണ്ഡിനുമൊപ്പം ഈ വര്‍ഷമാണ് മഹാരാഷ്‌ട്രയിലും തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനം ചൂണ്ടിക്കാട്ടിയാണ് ശരത് പവാറിന്റെ എന്‍സിപി മഹാ വിഘാസ് അഘാടിയില്‍ മേല്‍ക്കൈ വേണമെന്ന് അവകാശപ്പെടുന്നത്. ഉദ്ധവ് ഠാക്കറെയുടെ ശിവസേന, കോണ്‍ഗ്രസ് എന്നിവയാണ് എംവിഎയിലെ മറ്റ് കക്ഷികള്‍.

വെള്ളിയാഴ്ച പൂനെയില്‍ ചേര്‍ന്ന എന്‍സിപി യോഗത്തില്‍ സീറ്റ് സംബന്ധിച്ച് അവകാശവാദമുന്നയിക്കാന്‍ ധാരണയായി. ലോക്‌സഭയിലേക്ക് കുറവ് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. എന്നാല്‍ നിയമസഭയില്‍ മുന്നണിയിലെ മുഖ്യപാര്‍ട്ടി തങ്ങളായിരിക്കണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. മത്സരിക്കാനും പ്രവര്‍ത്തിക്കാനും സജ്ജരായിരിക്കാന്‍ ശരത് പവാര്‍ നേതാക്കളെ ആഹ്വാനം ചെയ്തു. എല്ലാവരും മത്സരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ മുന്നണിയിലെ മറ്റ് പാര്‍ട്ടികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Tags: Maha Vikas AghadiUdhav ThackeraySharat Pawar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം കണ്ടവർ രാജ്യദ്രോഹികളാണ്…”, ഏഷ്യാ കപ്പിനെതിരെ ഉദ്ധവ് താക്കറെ

India

രണ്ട് വലിയ വഞ്ചനകളുടെ ചരിത്രമുള്ള ഉദ്ധവ് താക്കറെ…അതിനാല്‍ സഖ്യമുണ്ടാക്കാന്‍ രണ്ട് വട്ടം ഭയന്ന് രാജ് താക്കറെ

India

രാജ് താക്കറെ സുഹൃത്താണ്,ഉദ്ധവ് താക്കറെ ശത്രുവല്ല – ദേവേന്ദ്ര ഫഡ്നാവിസ്

India

ഉദ്ധവ് താക്കറെ വീടിനുള്ളിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നു : പ്രകടന പത്രിക വീട്ടിൽ നിന്ന് പുറത്തിറക്കിയതിനെ പരിഹസിച്ച് ബിജെപി

India

ബിജെപിക്ക് പിന്നാലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ശിവസേന ; ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത് കരുത്തുറ്റ നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.