Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യന്‍ കാക്കകള്‍ ഈ ആഫ്രിക്കന്‍ രാജ്യത്തെ റൗഡികള്‍; 10 ലക്ഷത്തോളം ഇന്ത്യന്‍ കാക്കകളെ കൊല്ലാന്‍ ഈ രാജ്യം തയ്യാറെടുക്കുന്നു

10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാന്‍ ഈ രാജ്യം തീരുമാനിച്ചത് ഇന്ത്യയിലെ കാക്കകള്‍ അവരുടെ സ്വൈര ജീവിതത്തിനും വൃത്തിയ്‌ക്കും തദ്ദേശ ജീവജാലങ്ങള്‍ക്കും ഭീഷണിയായതോടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2024, 12:02 am IST
in World

ഈ പതാക ഏത് രാജ്യത്തിന്‍റേതാണെന്ന് അറിയാമോ? എന്തായാലും ഈ രാജ്യം 10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയിലെ കാക്കകള്‍ അവരുടെ സ്വൈര ജീവിതത്തിനും വൃത്തിയ്‌ക്കും തദ്ദേശ ജീവജാലങ്ങള്‍ക്കും ഭീഷണിയായതോടെയാണ്. ഈ രാജ്യം കെനിയയാണ്. കെനിയയിലെ തീരപ്രദേശങ്ങളിലേക്ക് അതിവേഗം ഇന്ത്യന്‍ കാക്കകള്‍ കയറിക്കൂടിയെന്ന് മാത്രമല്ല, ഈ കാക്കളുടെ എണ്ണം അനുദിനമെന്നോണം പെരുകുകയാണ്. ഈ രാജ്യത്ത് ഇന്ത്യന്‍ കാക്കകള്‍ റൗഡികളാണ്. ഈ രാജ്യത്തിലെ പ്രാദേശിക പക്ഷികളുടെ കൂടാക്രമിക്കുകയും അവയുടെ മുട്ടകള്‍ നശിപ്പിക്കുകയും ചെയ്യുന്നു.

2024 അവസാനത്തോടെ കാക്കകളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടങ്ങും. ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ സ്വാഭാവിക ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് ഉദ്യോഗസ്ഥർ പറയുന്നത്.

കെനിയയിലെ തീരപ്രദേശങ്ങളിലുള്ള കർഷകരെയും വിനോദ സഞ്ചാരികളെയും ഹോട്ടലുടമകളെയും ഇന്ത്യന്‍ കാക്കകളുടെ എണ്ണപ്പെരുപ്പം പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രാദേശിക പക്ഷി വർഗങ്ങൾക്കും ഇന്ത്യൻ കാക്കകൾ ഭീഷണിയാകുന്നു.

എങ്ങിനെയാണ് കെനിയയിലെ കൃഷിക്ക് ഇന്ത്യന്‍ കാക്കകള്‍ ഭീഷണിയാകുന്നത്?
കെനിയയിലെ പ്രാദേശിക പക്ഷി വർഗ്ഗങ്ങൾ അപേക്ഷിച്ച് അക്രമ സ്വഭാവം കൂടുതലുള്ള പക്ഷികളാണ് ഇന്ത്യൻ കാക്കകൾ. അവ കെനിയയിലെ മറ്റുള്ള പക്ഷികളുടെ കൂടുകൾ തകർക്കുകയും മുട്ടകൾ നശിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ കെനിയയിലെ പക്ഷികളുടെ എണ്ണം കുറഞ്ഞു വരുന്നു. ഇത് കെനിയയിലെ തീരപ്രദേശത്തെ കീടങ്ങളും പ്രാണികളും പെറ്റുപെരുകാന്‍ വഴിയൊരുക്കുകയാണ്. സാധാരണ ഈ പ്രാണികളെയും കീടങ്ങളെയും കെനിയയിലെ പ്രാദേശിക പക്ഷികള്‍ ഭക്ഷിക്കാറാണ് പതിവ്. ഇതാണ് കെനിയയിലെ കൃഷിയെ ദോഷമായി ബാധിക്കാന്‍ കാരണമായത്.

Tags: CrowKenyacullingIndian crowsIndian crow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലര്‍ന്നു പറക്കുമെന്ന് വെള്ളാപ്പള്ളി, തന്ത്രിക്ക് വേണ്ടി രാഷ്‌ട്രീയക്കാരുടെ മല്‍സരം

Kerala

കണ്ണൂരില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Kerala

പക്ഷിപ്പനി: ഇതുവരെ കൊന്നൊടുക്കിയത് 3795 പക്ഷികളെ, ആലപ്പുഴയിൽ കള്ളിങ് പുരോഗമിക്കുന്നു, 3 മാസത്തേയ്‌ക്ക് പക്ഷികളെ വളര്‍ത്തുന്നത് നിരോധിച്ചു

കെനിയയില്‍ മച്ചാകോസ് കൗണ്ടിയില്‍ പുതിയതായി പണിതീര്‍ത്ത സനാതന ക്ഷേത്രം
Varadyam

കെനിയയില്‍ ഉണ്ടൊരു സനാതന ക്ഷേത്രം

Kerala

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.