Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറ്റലിയെ തോല്‍പ്പിച്ചു; സ്‌പെയിന്‍ നോക്കൗട്ടിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 10:45 pm IST
in Football

ഗെല്‍സെന്‍കിര്‍ചന്‍: നിലവിലെ ജേതാക്കളായ ഇറ്റലിയെ തോല്‍പ്പിച്ച് സ്‌പെയിന്‍ യൂറോ കപ്പ് 2024 നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചു. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പട വിജയിച്ചത്.

ഇറ്റലിയെ പൂര്‍ണമായും നിഷ്പ്രഭരാക്കിയാണ് സ്‌പെയിന്‍ കളം വാണത്. പക്ഷെ ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചില്ല. 20 തവണ അസൂറി ഗോള്‍ മുഖത്തേക്ക് മുന്നേറിയത്. ഒമ്പത് ഓണ്‍ ടാര്‍ജറ്റുകള്‍ ഉതിര്‍ത്തു ഒന്ന് പോലും വലയില്‍ കയറിയില്ല. പക്ഷെ വിജയഗോള്‍ പിറന്നു രണ്ടാം പകുതിയില്‍. കളിക്ക് 55 മിനിറ്റായപ്പോള്‍. പക്ഷെ ആ വിജയഗോള്‍ വീണത് സ്പാനിഷ് താരങ്ങളുടെ ബൂട്ടില്‍ നിന്നായിരുന്നില്ല. സെല്‍ഫ് ഗോള്‍ ആയിരുന്നു. സ്‌പെയിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മൊറാട്ട ബോക്‌സിന്റെ ഇടത് ഭാഗത്ത് പന്തുമായി കുതിച്ചു ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നിലേക്ക് നല്‍കിയ മികച്ചൊരു ക്രോസ് തട്ടിക്കളയാന്‍ ശ്രമിച്ച ഇറ്റാലിയന്‍ പ്രതിരോധ ഭടന്‍ റിക്കാര്‍ഡോ കലാപിയോറിയുടെ കാലുകളില്‍ തട്ടി സ്വന്തം വലയില്‍ കയറി.

യൂറോകപ്പില്‍ നോക്കൗട്ട് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീം ആണ് സ്‌പെയിന്‍. ഗ്രൂപ്പ് എയില്‍ നിന്ന് ജര്‍മനി നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.

Tags: SpainItalyEuro Cup 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധം നിയമവിരുദ്ധമെന്ന് സ്പെയിന്‍; ഹോർമുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയയ്‌ക്കില്ല

World

ബുർഖ നിരോധിക്കാൻ ഒരുങ്ങി സ്പെയിൻ , ബലേറിക് ദ്വീപുകളുടെ പാർലമെന്റ് പ്രമേയം പാസാക്കി : പോർച്ചുഗലും ഉടൻ നിയമത്തിന് അംഗീകാരം നൽകും

World

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

ലോകകപ്പ് യോഗ്യത നേടിയ നോര്‍വേ ടീം ആഹ്ലാദത്തില്‍
Football

ഹാളണ്ട് ലോകകപ്പിന്; 28 വര്‍ഷത്തിന് ശേഷം നോര്‍വേ, ഇറ്റലി വീണ്ടുംപ്ലേ ഓഫ് പരീക്ഷണത്തിന്

World

ഇറ്റലിയിൽ 4,000ത്തിലധികം പേരെ പുരോഹിതന്മാർ പീഡിപ്പിച്ചതായി ആരോപണം ; ഇരകൾ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ; ഞെട്ടലിൽ വിശ്വാസ സമൂഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.