Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മത്സ്യബന്ധന മേഖലയ്‌ക്ക് പുത്തനുണര്‍വേകാന്‍

എറണാകുളത്ത് നടന്ന ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ 22-ാമത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 10:11 pm IST
in Special Article

അവഗണനയുടെ കടല്‍ച്ചുഴിയില്‍പ്പെട്ടുലയുകയാണ് കേരളത്തിലെ മത്സ്യബന്ധന മേഖല. തൊഴില്‍പരമായും സാമ്പത്തികമായും ഈ വിഭാഗം ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നത്. എറണാകുളത്ത് നടന്ന ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ 22-ാമത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.

സാമ്പത്തിക പാക്കേജ് അനുവദിക്കണം

കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യതക്കുറവും മൂലം കേരളത്തിലെ മത്സ്യബന്ധനമേഖല പ്രതിസന്ധിയിലാണ്. ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്‌പയെടുത്ത് മത്സ്യബന്ധന യാനങ്ങളും, ഉപകരണങ്ങളും വാങ്ങിയവരുടെ വായ്‌പ തിരിച്ചടവ് നിലച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മത്സ്യത്തൊലാളികള്‍ക്ക് സഹായകമാവുന്ന വിധത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം.

ജലാശയങ്ങളെ രാസമാലിന്യത്തില്‍ നിന്ന് സംരക്ഷിക്കണം

കേരളത്തിലെ നദികളിലേക്കും കായലുകളിലേക്കും സമീപത്തെ വ്യാവസായിക ശാലകളില്‍ നിന്ന് വന്‍തോതില്‍ രാസമാലിന്യം ഒഴുക്കി വിടുന്നു. ഇത് തടയാന്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കണം ഉപജീവനത്തിനായി മീന്‍പിടുത്തം തൊഴിലാക്കിയ മത്സ്യത്തൊഴിലാളികളേയും, കൂട് മത്സ്യകൃഷി നടത്തിക്കൊണ്ടിരിയ്‌ക്കുന്ന മത്സ്യകര്‍ഷകരേയും രാസമാലിന്യത്താല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പ്രതിസന്ധിയിലാക്കുന്നു.

പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തിയ ‘കുഫോസ് ‘സംഘം വെള്ളത്തില്‍ അപകടകരമായ തോതില്‍ കലര്‍ന്നിരിക്കുന്നത് അമോണിയയും സള്‍ഫേഡും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരിയാറിന്റെ ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും, ജലത്തിന്റെ സ്വാഭാവികതയ്‌ക്കും മത്സ്യസമ്പത്തിനും ഭീഷണിയായിക്കൊണ്ടിരിയ്‌ക്കുന്ന വ്യാവസായിക രാസ മാലിന്യം പുഴയിലേക്കും കായലിലേക്കും യഥേഷ്ടം ഒഴുക്കി വിടുന്നത് കര്‍ശനമായി തടയാന്‍ സര്‍ക്കാര്‍ ഇടപെടണം.

ദേശീയ ഭവന നിര്‍മാണ പദ്ധതി പുനസ്ഥാപിക്കണം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി നടപ്പാക്കി വന്നിരുന്ന ദേശീയ ഭവന നിര്‍മാണ പദ്ധതി ഏതാനും വര്‍ഷങ്ങളായി കേരള സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് മാറ്റിയത് കാരണം അര്‍ഹരായ മത്സ്യത്താഴിലാളികള്‍ക്ക് വീട് ലഭിക്കാത്ത സാഹചര്യമാണിപ്പോള്‍. അതിനാല്‍ ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമ ഭവന നിര്‍മാണ പദ്ധതി പുനസ്ഥാപിയ്‌ക്കണം.

തീരദേശ ഭവന നിര്‍മാണങ്ങള്‍ക്ക് തടസ്സമായിരുന്ന സിആര്‍ഇസഡ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം. മത്സ്യബന്ധന യാനങ്ങള്‍ക്കായുള്ള ഇന്ധനങ്ങള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തണം.

കൊല്ലം ആലപ്പാട്ട് നടക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനം കാരണം വീടു നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്കണം.

ചെറുകിട മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള ലൈസന്‍സ് ഫീസ് 10 ഇരട്ടി വര്‍ദ്ധിപ്പിച്ച നടപടി പുനഃപരിശോധിക്കണം.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍ കാലാനുസൃതമായി പരിഷ്‌കരിക്കണം.

Tags: fisheries sectorrevive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എഫ്ഡിബി മത്സ്യമേഖലയിലേക്ക് എത്തുന്നത് വന്‍ വികസന കുതിപ്പ്

Kerala

മൽസ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് വർക്ഷോപ്പ് സംഘടിപ്പിക്കുന്നു

Kerala

തീരദേശഹൈവേ സ്ഥലമെടുപ്പ് : മല്‍സ്യമേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നിയമസഭാ സമിതി

Alappuzha

തോട്ടപ്പള്ളി ഹാര്‍ബറില്‍ 300 കിലോ ചെറിയ അയല പിടികൂടി നശിപ്പിച്ചു

Kerala

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.