Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്‍ഡോ ആസ്ട്രേലിയന്‍ എക്സലന്‍സ് അവാര്‍ഡ്: മലയാളികള്‍ക്ക് പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 01:29 am IST
in Kerala

കൊച്ചി: ഓസ്ട്രേലിയിലെ ബ്രിസ്ബെയിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ ആസ്ട്രേലിയന്‍ ഫ്രണ്ടസ്ഷിപ്പ് അസോസിയേഷനും വിന്‍ഗ്രൂപ്പ് അസോസിയേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇന്‍ഡോ ആസ്ട്രേലിയന്‍ എക്സലന്‍സ് അവാര്‍ഡിലെ വിവിധ വിഭാഗത്തില്‍ മലയാളികള്‍ക്ക് പുരസ്‌കാരം.

സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. കെ.വി. സാബു, ഡബ്ല്യുബിസി ബോക്സിങ് ചാമ്പ്യനായ കെ.എസ്. വിനോദ്, ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോബി കെ. ബാബു എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ മലയാളികള്‍. കായിക മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് 2023ലെ ഡബ്ല്യുബിസി മിഡില്‍ വെയ്റ്റ് ബോക്സിങ് ചാംപ്യ
നായ കെ.എസ്. വിനോദ് സ്പോര്‍ട്‌സ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

സാമൂഹ്യരംഗത്തെയും 38 വര്‍ഷമായുള്ള നിയമരംഗത്തെ പ്രവര്‍ത്തന മകിവിന്റെയും അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ബിജെപി സംസ്ഥാന എക്സി. കമ്മിറ്റിയംഗവുമായ അഡ്വ. കെ.വി. സാബുവിനെ മാന്‍ ഓഫ് ലീഗല്‍ ലുമിനറി അവാര്‍ഡിന് അര്‍ഹനാക്കിയത്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മുന്‍ അഖിലേന്ത്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഐടി രംഗത്തെ മികവിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകോണ്‍സ് എംഡിയായ മോബി കെ. ബാബുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഡിജെഎംസി ചെയര്‍മാന്‍ ഡണ്‍സ്റ്റന്‍ പോള്‍ റൊസാരിയോ ഗ്ലോബല്‍ ബോക്സിങ് പ്രമോട്ടര്‍ അവാര്‍ഡിനും വുമണ്‍ എംപവര്‍മെന്റ് അവാര്‍ഡിന് ഓസ്ട്രേലിയയും ദുബായിയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസലിയ ലാപ്പസും അര്‍ഹരായി. ബ്രിസ്ബെയിന്‍ ക്യൂന്‍സ് ലാന്റ് പാര്‍ലമെന്റ് ഹാളില്‍ ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മില്‍ട്ടണ്‍ ഡിക്ക് എംപി ഉദ്ഘാടനംചെയ്യും. ക്യൂന്‍സ്‌ലാന്റ് പ്രതിപക്ഷ നേതാവ് ജോണ്‍ പോള്‍ എംപി അധ്യക്ഷനാകും. ബ്രിസ്‌ബെയ്ന്‍ ബേസൈഡ് സൗത്ത് ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വിനോദ് മാനുവല്‍ ആമുഖ പ്രഭാഷണം നടത്തും. കൗണ്‍സിലര്‍ ട്രേസി ഹ്യൂസ് മുഖ്യാതിഥിയായിരിക്കും.

 

Tags: Indo-Australian Excellence AwardIndo-Australia Friendship Association
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.