Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്ത് ആദ്യമായി കടല്‍ക്കാറ്റില്‍ നിന്നു വൈദ്യുതി ഉത്പാദനം, വിജിഎഫ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 08:24 pm IST
inIndia

ന്യൂഡല്‍ഹി : കടല്‍ക്കാറ്റില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ക്കായുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 7453 കോടി രൂപ ചിലവ് വരുന്ന പദ്ധതിയില്‍, കാറ്റില്‍ നിന്നും 1 ഗിഗാ വാട്ട് (ഒരു ബില്ല്യന്‍ വാട്ട്) വൈദ്യുതി ഉത്പാദനത്തിനായുള്ള പദ്ധതികളുടെ സ്ഥാപനത്തിനും കമ്മീഷനിങ്ങിനുമായി 6853 കോടി രൂപയും (ഗുജറാത്ത്, തമിഴ്നാട് തീരങ്ങളില്‍ നിന്ന് 500 മെഗാവാട്ട് വീതം), രണ്ട് തുറമുഖങ്ങളുടെ നവീകരണത്തിന് 600 കോടി രൂപയും അനുവദിച്ചു.
വിശാലമായ കടല്‍ പരപ്പിലെ കാറ്റില്‍ നിന്നുള്ള ഊര്‍ജ ഉത്പാദന സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ വിജ്ഞാപനം ചെയ്ത നാഷണല്‍ ഓഫ്ഷോര്‍ വിന്‍ഡ് എനര്‍ജി നയം നടപ്പിലാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണ് വിജിഎഫ് പദ്ധതി. ഗവണ്മെന്റിന്റെ വിജിഎഫ് പിന്തുണയിലൂടെ കടല്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദനത്തിനുള്ള ചിലവ് കുറയുകയും അതുവഴി വൈദ്യുതി വിതരണ കമ്പനികള്‍ക്ക് വൈദ്യുതി സുഗമമായി വാങ്ങാനുള്ള വഴി തുറക്കപ്പെടുകയും ചെയ്യും. സുതാര്യമായ ലേല പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത സ്വകാര്യ സംരംഭകര്‍ പദ്ധതികള്‍ നടപ്പിലാക്കുകയും, ഓഫ്ഷോര്‍ സബ്സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ ഉത്പാദന അടിസ്ഥാന സൗകര്യങ്ങള്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് നിര്‍മ്മിക്കുകയും ചെയ്യും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് നോഡല്‍ മന്ത്രാലയമെന്ന നിലയില്‍ നവ- പുനരുപയോഗ ഊര്‍ജ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളേയും വകുപ്പുകളേയും ഏകോപിപ്പിക്കും.
1 ഗിഗാ വാട്ടിന്റെ പദ്ധതികള്‍ വിജയകരമായി കമ്മീഷന്‍ ചെയ്യുന്നത് വഴി പ്രതിവര്‍ഷം ഏകദേശം 3.72 ബില്യണ്‍ യൂണിറ്റ് പുനരുപയോഗ യോഗ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

 

Tags: central govtPOWERgenerationoffshore windwgf
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Kerala

യുഡിഎഫില്‍ വിലപേശല്‍ തുടങ്ങി, അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി പദം വേണമെന്ന് മുസ്‌ലീം ലീഗ്

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത്,നഗരത്തിന്റെ സമഗ്ര വികസന രേഖാ പ്രഖ്യാപനം നടത്തും,

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.