Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനോരമയുടെ ഷാനി പ്രഭാകറിനെ ട്രോളി സമൂഹമാധ്യമം; സുരേഷ് ഗോപി തോല്‍ക്കുമെന്ന പ്രതികാരത്തോെടെയുള്ള ഷാനിയുടെ പ്രചവനം പൊളിഞ്ഞു

പാര്‍ലമെന്‍റ് മണ്ഡലത്തിലെ സുരേഷ് ഗോപി തോല്‍ക്കുമെന്ന് ധാര്‍ഷ്ട്യത്തോടെ പ്രവചിച്ച മനോരമന്യൂസിന്റെ വാര്‍ത്താ അവതാരക ഷാനി പ്രഭാകറിന് സമൂഹമാധ്യമങ്ങളില്‍ ട്രോളോടുട്രോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2024, 09:45 pm IST
in Kerala

തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ സുരേഷ് ഗോപി തോല്‍ക്കുമെന്ന് ധാര്‍ഷ്ട്യത്തോടെ പ്രവചിച്ച മനോരമന്യൂസിന്റെ വാര്‍ത്താ അവതാരക ഷാനി പ്രഭാകറിന് സമൂഹമാധ്യമങ്ങളില്‍ ട്രോളോടുട്രോള്‍. തൃശൂരില്‍ സുരേഷ് ഗോപി മൂന്നാമതാകും എന്നാണ് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടത്തിയ മനോരമ ന്യൂസിന്റെ സര്‍വ്വേ പ്രവചിച്ചത്.

യുഡിഎഫിന്റെ കെ. മുരളീധരന് 37.53 ശതമാനവും വി.എസ്. സുനില്‍കുമാറിന് 30.72 ശതമാനവും സുരേഷ് ഗോപിയ്‌ക്ക് 29.55 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു മനോരമയുടെ പ്രവചനം. മനോരമയും വിഎംആറും ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോള്‍ പ്രവചനമായിരുന്നു ഇത്. പൊതുവേ ആധികാരികമായി എല്ലാകാര്യങ്ങളും പറയുന്ന ഷാനി പ്രഭാകര്‍ തൃശൂര്‍ മുരളീധരന്‍ നിലനിര്‍ത്തും എന്ന് ആധികാരികമായി പ്രഖ്യാപിച്ചതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. വി.എസ്. സുനില്‍കുമാറാണ് സുരേഷ് ഗോപിയല്ല തൃശൂരില്‍ രണ്ടാമതെത്തുന്നത് എന്നും ഷാനി പ്രഭാകര്‍ പ്രവചിച്ചിരുന്നു.

എന്നാല്‍ ഷാനി പ്രഭാകറിന്റെ പ്രവചനം കാറ്റില്‍ പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നത്. സുരേഷ് ഗോപി 40,92,39 വോട്ടാണ് പെട്ടിയിലാക്കിയത്. രണ്ടാമതുള്ള എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിന് 3,341,60 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന് 32,4431 വോട്ടുകളും ലഭിച്ചു.മനോരമ ഒന്നാമത് എത്തുമെന്ന് കരുതിയ മുരളീധരന്‍ മൂന്നാമതെത്തുകയും മൂന്നാമതെത്തും എന്ന് പറഞ്ഞ സുരേഷ് ഗോപി ഒന്നാമതെത്തുകയും ചെയ്തു. ഇതാണ് ഷാനി പ്രഭാകറിനെ ട്രോളന്മാര്‍ കടന്നാക്രമണം നടത്താന്‍ കാരണം.

‘സുരേഷ്ഗോപി തോൽക്കും എന്ന് പറഞ്ഞപ്പോൾ എന്ത് സന്തോഷമാണ് ഷാനിയുടെ മുഖത്ത്’ എന്നാണ് ട്രോള്‍ വീഡിയോയോട് പ്രതികരിച്ച് കൊണ്ട് ഹരി വിഷ്ണു എന്നയാള്‍ പറഞ്ഞത്. തെറ്റായ പ്രചാരണം നടത്തിയതിന് മാപ്പ് പറയൂ എന്നും ട്രോള്‍ വീഡിയോ കണ്ട ചില വായനക്കാര്‍ ആവശ്യപ്പെടുന്നു. ‘അന്ധമായ ബിജെപി വിരോധം വെച്ച് പുലർത്തുന്ന ഒരു മാധ്യമ സ്ഥാപനവും അതിന്റെ ഒരു ഉത്തമയായ പ്രവർത്തകയും നാണമില്ലല്ലോ നിങ്ങക്ക് ഇങ്ങനെ ചെയ്യാൻ’- മറ്റൊരു വായനക്കാരന്‍ പ്രതികരിക്കുന്നതിങ്ങനെ.

Tags: TrollK.MuralidharanShani PrabhakarSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansV S Sunilkumartroll videoManoram News
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എളമരം കരീമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

Kerala

മെസ്സിയുടെ കേരളാ സന്ദര്‍ശനം അബ്ദുറഹിമാനും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും പെട്ടു സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ

India

രാഹുല്‍ ഗാന്ധിയുടെ ജിം ഫോട്ടോയ്‌ക്ക് ട്രോള്‍

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.