Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യം പറയുന്ന മാധ്യമ പ്രവര്‍ത്തകന് മെമ്മോ നല്‍കുന്ന കാലം: ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2024, 09:29 pm IST
in Kerala

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും അഭിപ്രായം പറഞ്ഞാല്‍ മെമ്മോ കിട്ടുന്ന കാലമാണിതെന്നും ഭയമില്ലാത്ത പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഇന്നും മനസിലുള്ളത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണെന്നും പ്രമുഖ ചരിത്രകാരന്‍ ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍. പ്രസ്‌ക്ലബ്ബില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി ആഘോഷവും വി. കൃഷ്ണശര്‍മ്മ സ്മാരക മാധ്യമ പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

.മാപ്പെഴുതി നല്‍കിയാല്‍ നാടുകടത്തല്‍ റദ്ദുചെയ്ത് തിരുവിതാംകൂറില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കാമെന്നും ഹൈക്കോടതിയില്‍ ജഡ്ജിയാക്കാമെന്നുമുള്ള ഭരണകൂട വാഗ്ദാനങ്ങളെല്ലാം സ്വദേശാഭിമാനി നിരസിക്കുകയായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പറഞ്ഞതും എഴുതിയതുമെല്ലാം രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നുവെന്നും ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഡോ.ജി. പ്രസാദ്കുമാറിന് വി. കൃഷ്ണശര്‍മ്മ സ്മാരക മാധ്യമ പുരസ്‌കാരവും അദ്ദേഹം സമ്മാനിച്ചു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.മഹേഷ് മുഖ്യപ്രഭാഷണം നടത്തി. സ്വത്വസമീപനത്തിലൂടെ വസ്തുതകള്‍ അവതരിപ്പിക്കുകയായിരുന്നു നാരദമഹര്‍ഷിയുടെ ശൈലിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആദ്യകാല പത്രപ്രവര്‍ത്തക തലമുറ സ്വത്വബോധമുള്ളവരും ദേശീയതയോട് കൂറു പുലര്‍ത്തിയിരുന്നവരുമായിരുന്നു. എന്നാല്‍ കുറച്ചുകാലമായി മാധ്യമരംഗത്ത് ദേശവിരുദ്ധ സമീപനം വര്‍ധിച്ചുവരികയാണ്. ദേശവിരുദ്ധ കലാപങ്ങളും പ്രതിഷേധങ്ങളും വലിയൊരുവിഭാഗം മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നായി കണക്കാക്കപ്പെടുന്ന പത്രങ്ങള്‍ ഇന്ന് മറ്റ് മൂന്നുകാലുകളെയും ഭിന്നിപ്പിക്കുന്ന മാര്‍ഗമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു

.പുരസ്‌കാര സമിതി അധ്യഷന്‍ പി. ഗിരീഷ്‌കുമാര്‍ അധ്യക്ഷനായി. ജി. വെങ്കിട്ടരാമന്‍ വി.കൃഷ്ണശര്‍മ്മയെ അനുസ്മരിച്ചു. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ.പി. കൈലാസ്‌നാഥ്, പുരസ്‌കാര സമിതി ജനറല്‍ കണ്‍വീനര്‍ വി.സി. അഖിലേഷ്, കണ്‍വീനര്‍ ടി. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാവ് ഡോ.ജി.പ്രസാദ്കുമാര്‍ മറുപടി പ്രസംഗം നടത്തി.

Tags: V Krishnasarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.