തിരുവനന്തപുരം: സക്ഷമയുടെ ആഭിമുഖ്യത്തിൽ 23 ഞായറാഴ്ച രാവിലെ 9.30 ന് ഹെലൻ കെല്ലർ അനുസ്മരണവും സഹായ ഉപകരണങ്ങളുടെ വിതരണവും വഴുതക്കാട് ശ്രീമൂകാംബിക ശ്രവണ സംസാര വിദ്യാലയത്തിൽ (opp ടാഗോർ ടിയേറ്റർ) വച്ച് നടക്കുന്നു. തുടർന്ന് ആറ്റുകാല്‍ ദേവീ ഹോസ്പിറ്റല്‍, ശ്രീനേത്ര ഐ കെയര്‍ തുടങ്ങിയ ആതുര ശ്രുശ്രൂഷാ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരിക്കും.
ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ഈ എന്‍ ടി, നേത്രരോഗം, ശിശുരോഗം, ഫിസിയോ തെറാപ്പി, ഓക്കുപ്പേഷണല്‍ തെറാപ്പി, സ്പീച് തെറാപ്പി, കൗണ്‍സലിംഗ് തുടങ്ങിയ വിഭാഗങ്ങള്‍ പങ്കെടുക്കും.
രജിസ്ട്രേഷന് 8848976123 / 7907265550 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: