Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാൾ ഗവർണർക്കെതിരെ ബ്ലാക്ക് മെയിൽ തന്ത്രവുമായി മമതാബാനർജി; വ്യാജകേസുകൾ കുത്തിപ്പൊക്കി മുഖം രക്ഷിക്കാൻ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2024, 10:57 am IST
inIndia

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പോലീസ് സംവിധാനം ദുരുപയോഗം ചെയ്ത് ഗവർണർ സിവി ആനന്ദബോസിനെതിരെ വ്യാജ കേസ് കുത്തിപ്പൊക്കി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിൽ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാൾ പോലീസിനെ രാജ്ഭവൻ ഡ്യുട്ടിയിൽ നിന്ന് മാറ്റാൻ ഗവർണർ സിവി ആനന്ദബോസ് ഉത്തരവിടുകയും മമത സർക്കാർ നടത്തുന്ന നിയമവിരുദ്ധ നടപടികളിൽ ഗവർണർ പിടിമുറുക്കുകയും ചെയ്തതോടെയാണ് പ്രതികാര നടപടിയുമായി മമത രംഗത്ത് വന്നത്.

ഗവർണർക്കെതിരെ പരാതി നൽകിയെന്ന് പറയുന്ന സ്ത്രീ തനിക്ക് പരാതിയില്ലെന്ന് രേഖാമൂലം പലവട്ടം ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായി മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞിട്ടും മമതാബാനർജി പ്രതികാരബുദ്ധിയോടെ അത് കുത്തിപ്പൊക്കി ഗവർണറെ വരുതിയിലാക്കാൻ ബ്‌ളാക്ക്‌മെയ്ൽ തന്ത്രം പയറ്റുകയാണ്. ഗവർണർക്കെതിരെയുള്ള കേസുകൾ ഭരണഘടനാപരമായി സാധുതയില്ലെന്നറിയാവുന്നതിനാൽ രാജ്ഭവൻ സ്റ്റാഫിനെയും ഗവർണറുമായി അടുത്തുനിൽക്കുന്നവരെയും വ്യാജ കേസുകളിൽ കുടുക്കി ഭീഷണിപ്പെടുത്താനാണ് ശ്രമം. ഇക്കാര്യത്തിൽ നടത്തിയ ജുഡീഷ്യൽ അന്വേഷണവും മമതയ്‌ക്കെതിരായി.

രാജ്ഭവൻ അനുമതി നൽകിയിട്ടും തെരഞ്ഞെടുപ്പ് സംബന്ധമായ അക്രമങ്ങൾക്കിരയായവരെയും പ്രതിപക്ഷനേതാവിനെയും തടഞ്ഞ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും രാജ്ഭവൻ സ്റ്റാഫിനെതിരെ എടുത്ത കേസ് സ്റ്റേ ചെയ്യുകയും ചെയ്തത് മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് വ്യാജകേസുകൾ പൊലിപ്പിച്ച് ഗവർണറെ ബ്‌ളാക്ക്‌മെയ്ൽ ചെയ്യാനുള്ള മമതയുടെ പുതിയ നീക്കം.

അതിനിടെ മമത സർക്കാരിലെ അഴിമതിക്കാരായ മന്ത്രിമാർക്കും നേതാക്കൾക്കുമെതിരായ കേസുകളിലും ഗവർണർ പിടിമുറുക്കിയിരിക്കുകയാണ്. ഇതിൽ നിന്ന് മുഖം രക്ഷിക്കാനാണ് മമത ഗവർണറെയും രാജ്ഭവനെയും പുകമറയിലാക്കാൻ കരുക്കൾ നീക്കുന്നത്.

Tags: Governor Dr CV Ananda Bosemamtha BanerjeeWest Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.