Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ഗ്ഗീയവാദികളുടെ അപ്പോസ്ഥലന്റെ വര്‍ഗ്ഗീയ വാദി പട്ടം വെള്ളാപ്പള്ളിക്ക് വേണ്ട; ഫസല്‍ ഗഫൂറിനെതിരെ തുഷാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 08:17 pm IST
in Kerala

മുസ്‌ലിം എജുക്കേഷന്‍ (എം.ഇ.എസ്.) സംസ്ഥാനപ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ തുറന്നടിച്ച് തുഷാര്‍ വെള്ളാപ്പള്ളി.

വര്‍ഗീയ വാദികളുടെ അപ്പോസ്ഥലന്റെ വര്‍ഗ്ഗീയ വാദി പട്ടം വെള്ളാപ്പള്ളിക്ക് വേണ്ട. മുസ്ലീം വേദികളില്‍ തീവ്രവര്‍ഗീയവാദിയായും പൊതു വേദികളില്‍ മതേതരത്വത്തിന്റെ അപ്പോസ്തലനായും മുസ്ലീങ്ങളെ പുരോഗമന ചിന്തയിലേക്ക് നയിക്കുന്ന ഫസല്‍ ഗഫൂറിനേപ്പോലുള്ളവര്‍ എത്ര ന്യായീകരണവാദങ്ങള്‍ നിരത്തിയാലും ന്യൂനപക്ഷ പ്രീണനം എന്ന സത്യം, സത്യമല്ലാതാവില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;

വർഗ്ഗീയ വാദികളുടെ അപ്പോസ്ഥലന്റെ വർഗ്ഗീയ വാദി പട്ടം വെള്ളാപ്പള്ളിക്ക് വേണ്ട.
ഫസൽ ഗഫൂറിനേപ്പോലുള്ളവർ എത്ര ന്യായീകരണവാദങ്ങൾ നിരത്തിയാലും ന്യൂനപക്ഷ പ്രീണനം എന്ന സത്യം, സത്യമല്ലാതാവില്ല.

മുസ്ളീം വേദികളിൽ തീവ്രവർഗീയവാദിയായും പൊതു വേദികളിൽ മതേതരത്വത്തിന്റെ അപ്പോസ്തലനായും മുസ്ളീങ്ങളെ പുരോഗമന ചിന്തയിലേക്ക് നയിക്കുന്ന നേതാവായും അഭിനയിക്കുന്ന ‘കുമ്പിടി’യാണ് ഡോ.പി.കെ.ഫസൽ ഗഫൂർ. പോപ്പുലർ ഫ്രണ്ടിന്റേതുൾപ്പടെയുള്ള തീവ്രവാദ സംഘടനകളുടെ ഒട്ടനവധി വേദികളിൽ ഈ നാഡീരോഗ വിദഗ്‌ദ്ധൻ നടത്തിയിട്ടുള്ള തീവ്രവാദ പ്രസംഗങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നാമെല്ലാവരും കണ്ടിട്ടും കേട്ടിട്ടുമുള്ളതാണ്.

കേരളത്തിലെ പിന്നാക്ക, പട്ടിക വിഭാഗക്കാർ നേരിടുന്ന വിവേചനങ്ങളും ഇടതു – വലതു മുന്നണികളുടെ അതിരുവിട്ട ന്യൂനപക്ഷ പ്രീണനങ്ങളും ചൂണ്ടിക്കാട്ടിയ ബഹു.എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയായി ആക്ഷേപിക്കുന്നവർ ആരും ഫസൽ ഗഫൂർ ഉൾപ്പടെയുള്ള മുസ്ളീം സമുദായ നേതാക്കളും മറ്റുചില മുസ്ളീം പുരോഹിതരും നടത്തുന്ന മതവിദ്വേഷ, തീവ്രവാദ പ്രഭാഷണങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ മുതിരില്ല. ആ ഇരട്ടത്താപ്പ് ഇനി ഇവിടെ നടക്കില്ലാ.

ഫസലിന് മതേതരപട്ടം ചാർത്തി കൊടുക്കുവാൻ മത്സരിക്കുന്നവരാരും തന്നെ ശ്രീ.വെള്ളാപ്പളളിയെ വർഗീയ വാദിയാക്കാൻ വരേണ്ടതുമില്ല. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

Tags: Muslim Education (MES) State PresidentvellappallynatesansndpyogamfazalgafoorMESDr.Fazal Gafoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ ഗഫൂറിനെ വിമാനത്താവളത്തില്‍ നിന്ന് ഇഡി പൊക്കി: ഓസ്‌ട്രേലിയയിലേക്ക് കുടുംബസമേതം പോകാനെത്തിയപ്പോള്‍

Kerala

“പണ്ട് മാറ് മറയ്‌ക്കൽ സമരം, ഇപ്പോൾ മാറ് കാണിക്കാൻ സമരം”; സ്ത്രീവിരുദ്ധ പരാമർശവുമായി എംഇഎസ് പ്രസിഡൻ്റ് ഫസൽ ഗഫൂർ

Vicharam

വെള്ളാപ്പള്ളി നടേശന്‍; ചരിത്രമെഴുതിയ മൂന്ന് പതിറ്റാണ്ടുകള്‍

Kerala

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ.സുരേന്ദ്രൻ

Kerala

മലപ്പുറം പ്രത്യേകതരം രാജ്യം, പ്രത്യേകം ചില ആളുകളുടെ സംസ്ഥാനം; സമുദായ അംഗങ്ങൾ ഇവിടെ ജീവിക്കുന്നത് ഭയന്ന് വിറച്ച്: വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.