Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നായ്‌ക്കൾ ഇയാളുടെ മുഖവും ശരീരത്തി‌ന്റെ ചില ഭാ​ഗങ്ങളും കടിച്ചെടുത്തിരുന്നു;കൊല്ലുന്നതിന് മുൻപ് പലതവണ ഷോക്ക് ഏൽപ്പിച്ചു; ആരാധകന് നടൻ നൽകിയത് നരകയാതന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 04:54 pm IST
in Entertainment

നടൻ ദർശനും സംഘവും കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുൻപ് രേണുക സ്വാമിക്ക് വൈദ്യുത ഷോക്ക് ഏറ്റിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.ദർശൻ ഒന്നാം പ്രതിയും കാമുകിയും നടിയുമായ പവിത്ര ​ഗൗണ്ട രണ്ടാം പ്രതിയുമാണ്. ഇവരുടെ നിർദ്ദേശത്തിലാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. നിലവിൽ 17 പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.

ഒടുവിൽ പിടിയിലായ കേബിൾ ജോലിക്കാരൻ ധൻരാജാണ് ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയത്. ബെം​ഗളൂരുവിലെ ​ഗോഡൗണിലാണ് സംഭവങ്ങൾ അരങ്ങേറിയത്.ഇലക്ട്രിക് മെ​ഗ്​ഗർ ഉപയോ​ഗിച്ചാണ് രേണുക സ്വാമിയ ഷോക്ക് ഏൽപ്പിച്ചത്. പൊലീസ് ഉപകരണം പിടിച്ചെടുത്തിട്ടുണ്ട്. 15 മുറിവുകളാണ് രേണുക സ്വാമിയുടെ ശരീരത്തിലുണ്ടായിരുന്നത്
തലയിലും നെഞ്ചിലും അടിവയറ്റിലുമായിരുന്നു മുറിവുകളിലേറെയും ഫോറൻസിക് സംഘത്തിന്റെ വിശദീകരണത്തിൽ മരണത്തിന് മുൻപ് യുവാവ് കൊടിയ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്നു.

യുവാവിന്റെ തല ബലമായി വാഹനത്തിൽ ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇങ്ങനെയുണ്ടായ ​ഗുരുതര മുറിവാണ് മരണത്തിലേക്ക് നയിച്ചത്. നായ്‌ക്കൾ ഇയാളുടെ മുഖവും ശരീരത്തി‌ന്റെ ചില ഭാ​ഗങ്ങളും കടിച്ചെടുത്തിരുന്നു.ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രേണുക സ്വാമി ദർശന്റെ കടുത്ത ആരാധകനും ഫാൻ ക്ലബിൽ അം​ഗവുമായിരുന്നു. ജൂൺ എട്ടിനാണ് ചിത്രാദുർ​ഗയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത്. ഇയാളെ കടത്തിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Tags: darshanRenuka swamiPavithra gaundaBrutal murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശാൽ കേസ് വിധി നിർഭാഗ്യകരം, കേസ് അട്ടിമറിക്കാൻ നടന്നരാഷ്‌ട്രീയ ഗൂഢാലോചന പകൽ പോലെ വ്യക്തം: എൻ.ഹരി

World

“ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം” ; പ്രിയങ്ക വാദ്രയ്‌ക്ക് ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഇത്രയും സ്‌നേഹമോ?

India

‘വഞ്ചനയ്‌ക്കുള്ള പ്രതിഫലം മരണം’; വേര്‍പിരിഞ്ഞ ഭാര്യയെ ക്രൂരമായി വെട്ടിക്കൊന്ന് യുവാവ്, തദേഹത്തിനൊപ്പമുള്ള ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി

Kerala

അയ്യപ്പഭക്തർ എത്തുന്നത് ബോർഡിൻറെ സദ്യ കഴിച്ചു മടങ്ങാനല്ല; സ്പോട്ട് ബുക്കിംഗ് സംവിധാനം 24 മണിക്കൂറും ഏർപ്പെടുത്തണം: എൻ ഹരി

Kerala

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് സുഗമദര്‍ശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.