Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യപ്രവര്‍ത്തകര്‍ അതിര്‍ത്തിയുടെ കാവല്‍ക്കാര്‍: എ. ഗോപാലകൃഷ്ണന്‍

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 03:28 am IST
in Kerala
ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ അങ്കണത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യന്നു.

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ അങ്കണത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യന്നു.

കൊച്ചി: കടലും കരയും ചേര്‍ന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഭാരതത്തിന്റെ അതിര്‍ത്തി മേഖലയുടെ കാവല്‍ക്കാരാണ് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘമെന്ന് സീമാ ജാഗരണ്‍മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം 22-ാമത് സംസ്ഥാന സമ്മേളനം എറണാകുളം, എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മണ്ണില്‍ കടലോരത്തും കായലോരത്തും പുഴയോരത്തും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പാരമ്പര്യ സമൂഹങ്ങളെ സംഘടിപ്പിച്ച്, അവരുടെ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം നമ്മുടെ ഭാരതവര്‍ഷത്തെപറ്റി അഭിമാനം കൊള്ളുകയും അതിന്റെ സുരക്ഷയെപറ്റി ജാഗ്രതയുള്ളവരുമായി നില്‍ക്കാനുള്ള ഭാരതമാകമാനമുള്ള കടലോരമേഖലയിലെ സന്താനങ്ങളുമായി കോര്‍ത്ത് നിര്‍ത്താനുള്ള ഒരു പരിശ്രമമാണ് സംഘടന നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഭാരതത്തിന്റെ ദേശീയ സുരക്ഷയ്‌ക്കും പൈതൃക സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘമെന്നും അദ്ദേഹം പറഞ്ഞു.

15,000 കിലോമീറ്റര്‍ കര അതിര്‍ത്തിയും ദീപസമൂഹങ്ങളടക്കം 7000 കിലോമീറ്റര്‍ വരുന്ന ഒരതിര്‍ത്തികൂടി കാക്കുന്നവരാണ് നമ്മള്‍ എന്നനിലയിലാണ് മത്സ്യ പ്രവര്‍ത്തകസംഘം ഇന്ന് അഖില ഭാരതീയ തലത്തിലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. വിവിധ കച്ചവടങ്ങള്‍ നടത്തി വലിയൊരു സമ്പത്തിന്റെ, സംസ്‌കാരത്തിന്റെ ഉടമകളായിരുന്ന ഈ സമൂഹം വളരെ അഭിവൃദ്ധി പ്രാപിച്ച സമൂഹമായിരുന്നു, അദ്ദേഹം പറഞ്ഞു.

മത്സ്യ പ്രവര്‍ത്തനമേഖലയില്‍ തൊഴില്‍ചെയ്യാന്‍ സാധിക്കാത്തനിരവധി പ്രതിസന്ധികള്‍ ഉണ്ട്. മത്സ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സംഘടിത ശക്തിയില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ കഴിയുന്നവരെ പ്രതിനിധികളായി തെരഞ്ഞെടുത്ത് മുന്നോട്ട് വരണം, അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, ഡോ. സാന്ദ്ര (സയന്റിസ്റ്റ് ഐഎന്‍ സിഒഐഎസ്) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.

ഉദ്ഘാടന സഭയില്‍ ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷമി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിഎംപിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക ആമുഖ പ്രഭാഷണം നടത്തി.

ബിഎംപിഎസ് ജില്ല പ്രസിഡന്റ് കെ.എം. മോഹന്‍ദാസ് കൃതജ്ഞത പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.കെ. വാമലോചനന്‍ സംസാരിച്ചു. ബിഎംപിഎസ് സംസ്ഥാന സമിതി അംഗങ്ങളാ എ. കരുണാകരന്‍, മിനര്‍വ വിദ്യാധരന്‍, പി.പി സന്തോഷ്, സംസ്ഥാന സെക്രട്ടറി ഇന്ദിര മുരളി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാമി പട്ടരുപുരക്കല്‍, പി. പീതാംബരന്‍, സെക്രട്ടറി കെ. ശിശുപാലന്‍, ട്രഷറര്‍ കെ.ജി. സുരേഷ് പങ്കെടുത്തു. ദേശീയ മത്സ്യത്തൊഴിലാളി ഭവന പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തിലെ നദികളിലേക്കും കായലുകളിലേക്കും രാസമാലിന്യം ഒഴുക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാലികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.

Tags: A GopalakrishnanBharateeya Matsya Pravarthaka Sangam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമിതി യോഗം കലൂര്‍ പാവക്കുളം ഹിന്ദു സേവാ കേന്ദ്രത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

Kannur

സീമാജാഗരൺ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണന്റെ സഹോദരി അന്തരിച്ചു.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ്പി. പീതാംബരന്‍ നിവേദനം സമര്‍പ്പിക്കുന്നു. ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ്അഡ്വ. കെ. എസ്. ഷൈജു സമീപം
Kerala

ആഴക്കടല്‍ ഖനനം; ആശങ്ക പരിഹരിക്കണം: മത്സ്യപ്രവര്‍ത്തക സംഘം

കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പഠനശിബിരത്തില്‍ സീമ ജാഗരണ്‍ മഞ്ച് രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷറര്‍ വി.എസ്. രാമസ്വാമി സമീപം
Kerala

ക്ഷേത്രാചാരങ്ങളില്‍ കാലിക പരിഷ്‌കരണം ആവശ്യം: എ. ഗോപാലകൃഷ്ണന്‍

Kerala

ചെമ്മീന്‍ കയറ്റുമതിയില്‍ മത്സ്യഫെഡ് ഇടപെടണം: മത്സ്യ പ്രവര്‍ത്തക സംഘം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.