Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമങ്കരി പഞ്ചായത്തില്‍ സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 09:53 pm IST
inKerala

ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി ഗ്രാമ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തില്‍. പ്രസിഡന്റായി കോണ്‍ഗ്രസിലെ ആര്‍. രാജുമോനെ തെരഞ്ഞെടുത്തു. നേരത്തെ വിമത നേതാവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കാന്‍ സഹായിച്ചതിനു പ്രത്യുപകാരമായാണു സിപിഎം ഔദ്യോഗിക പക്ഷത്തെ നാല് അംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്.

ആദ്യ ഒന്‍പത് മാസം രാജുമോനും അടുത്ത ഒന്‍പത് മാസം കേരള കോണ്‍ഗ്രസിലെ ബെന്നി സേവ്യറും പദവി പങ്കിടും. ഷീനാ റെജപ്പനും സോളി ആന്റണിക്കുമാണ് ഒന്‍പതുമാസം വീതം വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക. രാമങ്കരിയിലെ അവിശുദ്ധ കൂട്ടുകെട്ട് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഎം വിമതപക്ഷം ആരോപിച്ചു. ആകെയുള്ള 12 പഞ്ചായത്ത് അംഗങ്ങളില്‍ ഔദ്യോഗിക പക്ഷത്തെ നാല് സിപിഎം അംഗങ്ങളും നാല് യുഡിഎഫ് അംഗങ്ങളും രാജുമോനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്‌ക്കുകയായിരുന്നു. ബുധനാഴ്ച വൈകി സിപിഎം ജില്ലാ കമ്മിറ്റി, പഞ്ചായത്തംഗങ്ങള്‍ക്ക് വിപ്പ് നല്കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ബിന്‍സ് ജോസഫിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മോള്‍ജി രാജേഷിനെയും പിന്തുണയ്‌ക്കണമെന്നാണ് എട്ടംഗങ്ങള്‍ക്കും വിപ്പു നല്കിയത്.

സിപിഎം ഔദ്യോഗികപക്ഷം വിപ്പ് ലംഘിക്കുകയും വിമതരായ മൂന്നംഗങ്ങള്‍ വിപ്പ് പാലിക്കുകയും ചെയ്ത വിചിത്രമായ സംഭവ വികാസമാണ് അരങ്ങേറിയത്. സിപിഎം വിമത നേതാവ് ആര്‍. രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനായിരുന്നു നേരത്തെ കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎം ഔദ്യോഗിക പക്ഷം പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടു വന്നത്. അവിശ്വാസത്തിലൂടെ സിപിഎം അംഗങ്ങളായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് സ്ഥിരം സമിതി അധ്യക്ഷര്‍ എന്നിവരെ പുറത്താക്കി. കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നല്കാം എന്ന ധാരണയിലായിരുന്നു ഈ നീക്കം. തെരഞ്ഞെടുപ്പില്‍ സിപിഎം ഔദ്യോഗിക പക്ഷത്തെ അംഗങ്ങള്‍ ആ വാക്ക് പാലിച്ചു.

കാല്‍നൂറ്റാണ്ടായി സിപിഎം ഭരിച്ചിരുന്ന പഞ്ചായത്താണ് ഒടുവില്‍ വിമത പക്ഷത്തെ പുറത്താക്കാനായി കോണ്‍ഗ്രസിന് വിട്ടു നല്കിയത്. കുട്ടനാട്ടിലെ വിമതപക്ഷത്തെ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ആര്‍. രാജേന്ദ്ര കുമാര്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ സിപിഐയില്‍ ചേര്‍ന്നിരുന്നു. പഞ്ചായത്ത് അംഗത്വവും രാജിവച്ചു. കഴിഞ്ഞ ആഗസ്തില്‍ കുട്ടനാട്ടില്‍ മൂന്നുറോളം പാര്‍ട്ടി അംഗങ്ങളാണ് സിപി
എം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. ഇതിന് പിന്നില്‍ രാജേന്ദ്രകുമാര്‍ ആണെന്നതാണ് നേതൃത്വത്തെ പ്രതികാര നടപടിയിലേക്ക് നയിച്ചത്. ആലപ്പുഴ ജില്ലയില്‍ മാത്രം നാലോളം ഗ്രാമപഞ്ചായത്തുകള്‍ സിപിഎം, കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്നുണ്ട്.

Tags: CPM supportCongress PresidentRamankari Panchayat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

Kerala

ഐ സി ബാലകൃഷ്ണന്‍ ഒളിവിൽ പോകട്ടെ , അത് സ്വാഭാവികം : അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്നും കെപിസിസി പ്രസിഡന്റ്

Kerala

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഎം പിന്തുണയില്‍ യുഡിഎഫ് അവിശ്വാസം

പുതിയ വാര്‍ത്തകള്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.