Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഗ്രാമീണ്‍(റൂറല്‍) ബാങ്കുകളില്‍ ഓഫീസ് അസിസ്റ്റന്റ്,ഓഫീസര്‍: 9995 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 08:41 pm IST
in Career
  • കേരള ഗ്രാമീണ്‍ ബാങ്കുകളില്‍ 330 ഒഴിവുകളില്‍ നിയമനം
  • വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.ibps.in ല്‍
  • ജൂണ്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
  • അപേക്ഷാഫീസ് 850 രൂപ, എസ് സി/എസ്ടി/ പിഡബ്ല്യുബിഡി വിമുക്ത ഭടന്മാര്‍ വിഭാഗങ്ങള്‍ക്ക് 175 രൂപ

രാജ്യത്തെ ഗ്രാമീണ്‍/ റീജിയണല്‍ റൂറല്‍ ബാങ്കുകളില്‍ ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്), ഗ്രൂപ്പ് എ ഓഫീസര്‍ (സ്‌കെയില്‍ 1,2,3) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഇന്‍സ്റ്റിട്യൂട്ട്‌സ് ഓഫ് ബാങ്കിംഗ് പെര്‍സണേല്‍ സെലക്ഷന്‍ (ഐബിപിഎസ്) അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 9995ഒഴിവുകളുണ്ട്. കേരളഗ്രാമീണ്‍ ബാങ്കുകളില്‍ 330 ഒഴിവുകളാണുള്ളത്. ബാങ്കുകളും തസ്തികതിരിച്ചുള്ള ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.ibps.in ല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. ജൂണ്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റിമേഷന്‍ ഫീസ്, ജിഎസ്ടി അടക്കം അപേക്ഷാഫീസ് 850 രൂപ. എസ് സി/എസ്ടി/ പിഡബ്ല്യുഡി/ വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 175 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഭാരതപൗരന്മാര്‍ക്കാണ് അവസരം.

യോഗ്യത: ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയ്‌ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും പ്രാദേശിക ഭാഷാ പ്രാവീണ്യവും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം. പ്രായപരിധി 18-28 വയസ്.

ഓഫീസര്‍ (സ്‌കെയില്‍-1) (അസിസ്റ്റന്റ്- മാനേജര്‍) തസ്തികയ്‌ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം മതി. എന്നാല്‍ അഗ്രികള്‍ച്ചര്‍/ അനുബന്ധ വിഷയങ്ങളില്‍, ഐടി, മാനേജ്‌മെന്റ് നിയമം ഇക്കണോമിക്‌സ്, അക്കൗണ്ടന്‍സി വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന, പ്രാദേശീക ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം. പ്രായപരിധി 18-30 വയസ്.

ഓഫീസര്‍ (സ്‌കെയില്‍-2) (ജനറല്‍ ബാങ്കിംഗ്) (മാനേജര്‍) തസ്തികയ്‌ക്കുള്ള യോഗ്യത തൊട്ടുമുകളിലേത്‌പോലെതന്നെ. ബുരുദം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ബാങ്ക് / ധനകാര്യ സ്ഥാപനത്തില്‍ ഓഫിസറായി 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായപരിധി 21-32 വയസ്.

ഓഫീസര്‍ (സ്‌കെയില്‍-2) സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (മാനേജര്‍) ഐടി/ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്/ ലോ ഓഫീസര്‍/ ട്രഷറി മാനേജര്‍/ മാര്‍ക്കറ്റിംഗ് ഓഫീസര്‍/ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍) യോഗ്യത- ബിഇ/ ബിടെക് (ഇസി/ സിഎസ് / ഐടി) സിഎ/ എല്‍എല്‍ബി (തത്തുല്യം)/ എംബിഎ/ അഗ്രികള്‍ച്ചര്‍- അനുബന്ധവിഷയങ്ങളില്‍ ബിരുദം (50 ശതമാനം മാര്‍ക്കില്‍ കുറയരുത്) പ്രവൃത്തി പരിചയം 1-2 വര്‍ഷം. പ്രായപരിധി 21-32 വയസ്.

ഓഫീസര്‍ (സ്‌കെയില്‍-3) സീനിയര്‍ മാനേജര്‍ -യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം. അഗ്രികള്‍ച്ചര്‍/ അനുബന്ധ വിഷയങ്ങളില്‍/ഐടി/ മാനേജ്‌മെന്റ്/ നിയമം ഇക്കണോമിക്‌സ്/ അക്കൗണ്ടന്‍സി ബിരുദം/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 21-40 വയസ്.

എസ് സി/ എസ്ടി/ പിഡബ്ല്യുബിഡി/ വിമുക്തഭടന്മാര്‍, ഒബിസി നോണ്‍ക്രീമിലിയര്‍. വിധവകള്‍ മുതലായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ പ്രിലിമനറി പരീക്ഷ ഓഗസ്റ്റിലും മെയിന്‍ പരീക്ഷ സെപ്തംബര്‍/ ഒക്ടോബറിലും നടക്കും. കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 2025 ജനുവരിയില്‍ നിയമനം തുടങ്ങും.

 

Tags: officerassistantRural Banks9995 Vacancies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

Kerala

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Kerala

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

India

തെരഞ്ഞെടുപ്പ് നടപടി പഠിപ്പിക്കാന്‍ കമ്മീഷന്‍ ശില്പശാല നടത്തുന്നു; ന്യൂദല്‍ഹിയില്‍ വെളളിയാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.