Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാന്യമായി പെരുമാറണം പോലീസിനോട് വീണ്ടും ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 01:29 am IST
in Kerala

കൊച്ചി: എന്ത് പ്രകോപനം ഉണ്ടായാലും പോലീസുകാര്‍ അപരിഷ്‌കൃതമായി പെരുമാറരുതെന്ന് ഹൈക്കോടതി. പൗരന്മാര്‍ക്ക് നേരെയുള്ള പോലീസുകാരുടെ മ്ലേച്ഛമായ പെരുമാറ്റം അനുവദിക്കില്ലെന്നും ഉചിതമായ നടപടികളിലൂടെ നേരിടുമെന്നും കോടതി പറഞ്ഞൂ. ഭരണഘടനാ മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് പ്രൊഫഷണലായി പെരുമാറണമെന്നും കോടതി വ്യക്തമാക്കി. എല്ലാ പൗരന്മാരോടും പോലീസ് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപിക്ക് കോടതി നിര്‍ദേശം നല്കി. ജൂണ്‍ 26 ന് ഉച്ചയ്‌ക്ക് 1.45 ന് കോടതിയുമായി ആശയവിനിമയം നടത്തുന്നതിന് ഓണ്‍ലൈനില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പോലീസ് മേധാവിയോട് നിര്‍ദേശിച്ചു.

ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പോലീസ് സേനക്കെതിരെ നിശിത വിമര്‍ശനം ആവര്‍ത്തിച്ചത്. പോലീസ് കര്‍ക്കശക്കാരും ശക്തരുമായിരിക്കുമ്പോഴും മര്യാദയുണ്ടാവണം. അവര്‍ സംരക്ഷകരാണെന്ന് ഓര്‍മയുണ്ടാവണം. പോലീസ് സ്റ്റേഷനുകള്‍ ഒരു സര്‍ക്കാര്‍ ഓഫീസാണ്. ഒരാവശ്യം വന്നാല്‍ പോലീസിന്റെ അടുത്തേക്കോ പോലീസ് സ്റ്റേഷനിലോ പോകാമെന്ന് ഓരോ പൗരന്മാര്‍ക്കും തോന്നത്തക്ക രീതിയില്‍ മാറേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

പോലീസ് സേനയില്‍ അഭിമാനമുണ്ടെന്നും അത് ഏറ്റവും മികച്ച ഒന്നായി കണക്കാക്കുന്നുവെന്നും കോടതി തുടര്‍ന്നു. എന്നിരുന്നാലും, ഒരുദ്യോഗസ്ഥനില്‍ നിന്ന് പോലും പോലീസിന്റെ മോശം പെരുമാറ്റം അനുവദിക്കാനാവില്ല, കാരണം അത് മുഴുവന്‍ സേനയുടെയും സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പൗരന്മാരോട് അപമര്യാദയായി പെരുമാറരുതെന്ന് പോലീസിന് നല്കിയ കോടതിയുടെ നിര്‍ദേശം ലംഘിച്ചതിന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജികളാണ് ബെഞ്ച് പരിഗണിക്കുന്നത്. പൗരന്മാര്‍ക്കെതിരെ ‘അധിക്ഷേപകരമായ വാക്കുകള്‍’ ഉപയോഗിക്കരുതെന്ന് പോലീസിനോട് കോടതി നേരത്തെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, സംസ്ഥാന പോലീസ് മേധാവി ഓണ്‍ലൈനില്‍ കോടതിയില്‍ ഹാജരാകുകയും പോലീസില്‍ നിന്നുള്ള മാന്യമായ പെരുമാറ്റം ഉറപ്പാക്കാനും പൗരന്മാര്‍ക്കെതിരെ അധിക്ഷേപകരമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് തടയാനും സര്‍ക്കുലറുകളും പുറപ്പെടുവിച്ചു.

സീബ്ര ക്രോസിങ്ങിലെ കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ എന്താണ് സംവിധാനമുള്ളതെന്ന് ആരാഞ്ഞ കോടതി ഒന്നര കൊല്ലം മുന്‍പ് ഇക്കാര്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടിയതാണെന്നും പറഞ്ഞു. കഴിഞ്ഞദിവസം സീബ്ര ക്രോസിങ്ങില്‍ ഒരു പെണ്‍കുട്ടിയെ ബസിടിച്ചു വീഴ്‌ത്തിയ കാര്യം സൂചിപ്പിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഓരോ പൗരനെയും തുല്യരായി കണക്കാക്കുന്ന ഭരണഘടനയാണ് ഉള്ളത്, അവിടെ അടിച്ചമര്‍ത്തുന്ന കൊളോണിയല്‍ മനോഭാവം പാടില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി.

Tags: Kerala PoliceKerala High courtbehave respectfully
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പൊലീസിൽ രണ്ട് ‘ഇടിപ്പൊലീസുകാരെ’ നിയമിച്ച് സര്‍ക്കാര്‍ ; പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് സിപിഎം യുവാക്കള്‍ക്ക് എസ് ഐ ആയി നേരിട്ട് നിയമനം

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

Kerala

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് മാറ്റാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.