Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൂന്നാം ജയത്തിന് ടീം ഭാരതം; എതിരാളികള്‍ യുഎസ്എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 12:17 am IST
in Cricket

ന്യൂയോര്‍ക്ക്: ടി 20 ലോകകപ്പില്‍ മൂന്നാം വിജയവും സൂപ്പര്‍ എട്ട് സ്ഥാനവും ലക്ഷ്യമിട്ട് ടീം ഭാരതം ഇന്നിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ നടക്കുന്ന പോരാട്ടത്തില്‍ അട്ടിമറിവീരന്മാരായ യുഎസ്എയാണ് എതിരാളികള്‍. ഭാരത സമയം രാത്രി എട്ടിനാണ് കളി.

ആദ്യ കളിയില്‍ അയര്‍ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഭാരതം ഇന്നിറങ്ങുന്നത്. കരുത്തുറ്റ ബാറ്റിങ് നിരയാണ് ഭാരതത്തിന്റെ കരുത്ത്. എന്നാല്‍ വിരാട് കോഹ്‌ലിക്ക് ഫോമിലേക്കുയരാനായിട്ടില്ലെന്നത് ഭാരതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അയര്‍ലന്‍ഡിനെതിരായ ആദ്യ കളിയില്‍ ഒരു റണ്ണും പാക്കിസ്ഥാനെതിരെ നാല് റണ്ണുമാണ് കോഹ്‌ലിക്ക് നേടാനായത്.

ആദ്യ കളിയില്‍ രോഹിത് ശര്‍മ അര്‍ദ്ധസെഞ്ചുറി നേടിയെങ്കിലും രണ്ടാം പാകിസ്ഥാനെതിരെ 13 റണ്‍സെടുത്ത പുറത്തായി. കഴിഞ്ഞ രണ്ട് കളികളിലും വിരാട്-രോഹിത് ഓപ്പണിങ് സഖ്യത്തിന് മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞതുമില്ല. രണ്ട് കളികളിലും മികച്ച പ്രകടനം നടത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ്. ആദ്യ കളിയില്‍ പുറത്താകാതെ 36 റണ്‍സെടുത്ത പന്ത് പാകിസ്ഥാനെതിരെ 42 റണ്‍സുമെടുത്തു. അതേസമയം ടി 20യിലെ ഏറ്റവും മികച്ച താരമായ സൂര്യകുമാര്‍ യാദവും ശിവം ദുബെയും നിരാശപ്പെടുത്തി.

ഇന്ന് അമേരിക്കക്കെതിരെ ഇറങ്ങുമ്പോള്‍ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ഭാരതത്തിന്റെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ ശിവം ദുബെയും ഓപ്പണിര്‍ റോളില്‍ വിരാട് കോലിയും നിരാശപ്പെടുത്തിയതിനാല്‍ ഇന്ന് അമേരിക്കക്കെതിരെ മാറ്റങ്ങളഓടെയാവും ഇറങ്ങുക എന്നാണ് സൂചന. യശസ്വി ജയ്‌സ്വാളിനെ ഓപ്പണറാക്കി വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. വിരാട് കോഹ്‌ലി ഓപ്പണര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ യശസ്വി ജയ്‌സ്വാള്‍ ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും. ജയ്‌സ്വാളിനെ ഓപ്പണിങ്ങില്‍ ഇറക്കിയാല്‍ കോഹ്‌ലി മൂന്നാമതും സൂര്യകുമാര്‍ നാലാമതും ഇറങ്ങും. ഈ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ തിളങ്ങിയ റിഷഭ് പന്ത് അഞ്ചാം നമ്പറിലേക്ക് മാറാനാണ് സാധ്യത.

മധ്യനിരയില്‍ ഫോമിലല്ലാത്ത ശിവം ദുബെക്ക് പകരം സ്‌പെഷലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണ്‍ ഇറങ്ങാനും സാധ്യതയുണ്ട്. ആദ്യ രണ്ട് കളികളിലും ഓള്‍ റൗണ്ടറായ ശിവം ദുബെ ഒരു ഓവര്‍ പോലും പന്തെറിഞ്ഞില്ല എന്നതിനാല്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിനെ സ്‌പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കാനാണ് സാദ്ധ്യത.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ബാറ്റിങ് നിരക്ക് കരുത്തുകൂട്ടാന്‍ അക്‌സര്‍ തുടരുമ്പോള്‍ കുല്‍ദീപും ചാഹലും വീണ്ടും പുറത്തിരിക്കും. പേസ് നിരയില്‍ മറ്റ് സാധ്യതളൊന്നും ഇല്ലാത്തതിനാല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ തുടരാനാണ് സാധ്യത. ബാറ്റുകൊണ്ട് സംഭവന നല്‍കിയില്ലെങ്കിലും രണ്ട് കളികളില്‍ നിന്നായി അഞ്ച് വിക്കറ്റുകള്‍ പിഴുത ഹാര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ മിച്ച പ്രകടനമാണ് നടത്തുന്നത്.

പാകിസ്ഥാനെതിരെ മത്സരത്തില്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഭാരതത്തെ വിജയത്തിലേക്ക് നയിച്ചത് ജസ്പ്രീത് ബുംറയുടെ ബൗളിങ്ങാണ്. ബുംറയുടെയും ഹാര്‍ദികിന്റെയും ബൗളിങ്ങാണ് യുഎസ്എ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇവര്‍ക്കെതിരെ പിടിച്ചുനിന്നാലേ യുഎസിന് നേരിയ പ്രതീക്ഷയെങ്കിലും ഉള്ളൂ. യുഎസ്എയും മികച്ച പ്രതീക്ഷയിലാണ്.

കരുത്തരായ പാകിസ്ഥനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഎസ് ഇന്നിങ്ങുക. ആദ്യ കളിയില്‍ കാനഡയെയും യുഎസ് തകര്‍ത്തിരുന്നു. നായകന്‍ മൊനാക് പട്ടേല്‍, നിതീഷ് കുമാര്‍, ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രെ ഗൗസ് എ്ന്നീ ബാറ്റര്‍മാരിലാണ് യുഎസിന്റെ പ്രതീക്ഷകള്‍.

 

Tags: usaTeam IndiaTwenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.