ദോഹ : ഖത്തറില്‍ ബാങ്കിംഗ് മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.ഈ മാസം 16മുതല്‍ 18 വരെയാണ് അവധി.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആണ് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. 19 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.
സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി 16മുതല്‍ 20 വരെയാണ് കേരളത്തില്‍ ബലിപെരുന്നാള്‍ 17നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: