Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘രാഷ്‌ട്രസേവാ’ പുരസ്‌കാരം മുരളി പാറപ്പുറത്തിന്

'രാഘവീയം' പുരസ്‌കാരത്തിന് മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനിലെ കണ്ടന്റ് റൈറ്റര്‍ അമൃത എ.യു അര്‍ഹയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 02:37 pm IST
in Kerala

കോഴിക്കോട്: മാധ്യമ മേഖലയിലെ സമഗ്രസംഭാവന പരിഗണിച്ച് ‘കേസരി’ വാരികയും ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റും സംയുക്തമായി നല്‍കുന്ന 2023 ലെ ‘രാഷ്‌ട്രസേവാ’ പുരസ്‌കാരത്തിന് ജന്മഭൂമി ന്യൂസ് എഡിറ്ററും ഗ്രന്ഥകാരനുമായ മുരളി പാറപ്പുറം അര്‍ഹനായി. അമ്പതിനായിരം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

എറണാകുളം കാലടി സ്വദേശിയായ മുരളി പാറപ്പുറം തപസ്യ സംസ്ഥാന ഉപാധ്യക്ഷനാണ്.
നരേന്ദ്ര മോദി: നവഭാരതത്തിന്റെ നായകന്‍, ഗെയ്ല്‍ ട്രെഡ്‌വെല്‍: ശുദ്ധഭ്രാന്തിന്റെ ഓര്‍മക്കുറിപ്പുകള്‍, കര്‍മയോഗിയുടെ കാല്‍പ്പാടുകള്‍, അമിത് ഷാ ആധുനിക ചാണക്യന്‍, പി. പരമേശ്വര്‍ജി നവോത്ഥാനത്തിന്റെ ദാര്‍ശനികന്‍, മദര്‍ തെരേസ മുഖവും മുഖംമൂടിയും, മാധ്യ വിമര്‍ശനം ദേശീയവീക്ഷണത്തില്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

രാഷ്‌ട്രീയം, മതം, സാംസ്‌കാരികം, കല, സാഹിത്യം, സിനിമ, സാമൂഹ്യം, പരിസ്ഥിതി, മാര്‍ക്‌സിസം തുടങ്ങിയ വിഷയങ്ങളിലും സിനിമാ നിരൂപണം, സാഹിത്യ വിമര്‍ശനം, പുസ്തക നിരൂപണം, അനുസ്മരണം എന്നീ വിഭാഗങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
കേസരി, ജന്മഭൂമി, സമകാലിക മലയാളം, കലാകൗമുദി, ചിതി, ഹിന്ദുവിശ്വ, ജനയുഗം, ജനശക്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു.

വി.എസ്. നയ്‌പാള്‍, ഓഷോ രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി, നോസ്ട്രഡാമസ്, കാള്‍ സാഗന്‍, എ.ബി. വാജ്‌പേയി, എല്‍.കെ. അദ്വാനി, കെ.ആര്‍. മല്‍ക്കാനി, ഡോ.സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയവരുടെ ഇംഗ്ലീഷ് രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ജന്മഭൂമിയില്‍ വര്‍ഷങ്ങളോളം പ്രസിദ്ധീകരിച്ച ന്യൂക്ലിയസ് എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ സത്യവാങ്മൂലം എന്ന പംക്തി എഴുതുന്നു. മൂന്ന് വര്‍ഷമായി ജന്മഭൂമിയില്‍ മുഖപ്രസംഗങ്ങള്‍ എഴുതുന്നു.ഭാര്യ: അംബികാ ദേവി. മകള്‍: അനശ്വരാ ദേവി.

യുവ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ‘രാഘവീയം’ പുരസ്‌കാരത്തിന് മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനിലെ കണ്ടന്റ് റൈറ്റര്‍ അമൃത എ.യു അര്‍ഹയായി. വനവാസി മേഖലയിലെ പാരമ്പര്യ കൃഷിയുടെ തിരിച്ചുവരവിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘കാളിയമ്മയുടെ കഥ’ എന്ന ഫീച്ചറാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഇരുപത്തയ്യായിരം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രമുഖ പത്രപ്രവര്‍ത്തകരായ പി.രാജന്‍, എം.രാജശേഖര പണിക്കര്‍, പി.ബാലകൃഷ്ണന്‍, എം.സുധീന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Tags: Murali Parappuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അവര്‍ കണ്ട ആര്‍എസ്എസ്

Literature

നോവല്‍ രചനയിലെ ദ്രോണപര്‍വ്വം

Literature

കാവ്യപ്രതിഭയുടെ പുതിയൊരു താരത്തിളക്കം

Varadyam

പാറപ്പുറത്തുനിന്നൊരു മുരളീ രവം

Literature

മുരളി പാറപ്പുറത്തിന്റെ ‘മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍’ പ്രകാശനം ചെയ്തു; മാര്‍ക്‌സിനെപ്പറ്റിയുള്ള ഏറെ ആഴത്തിലുള്ള അപഗ്രഥനമെന്ന് പിയേഴ്‌സണ്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.