Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോസ് കെ.മാണിയുടെ ചതിക്കെതിരെയുള്ള കറുപ്പുടുപ്പു പ്രതിഷേധം അവസാനിപ്പിച്ച് സിപിഎം കൗണ്‍സിലര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 08:26 am IST
in Kerala

കോട്ടയം: കറുപ്പുടുപ്പു പ്രതിഷേധം അവസാനിപ്പിച്ച് പാലായിലെ സിപിഎം കൗണ്‍സിലറും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ബിനു പുളിക്കക്കണ്ടം. സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സിപിഎമ്മിനെ ചതിച്ചതില്‍ പ്രതിഷേധിച്ച് ആരംഭിച്ച ഈ കറുപ്പുടുപ്പു പ്രതിഷേധം സംസ്ഥാനതലത്തില്‍ തന്നെ വളരെയേറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മുന്‍ധാരണ ഉണ്ടായിട്ടും പാലാ നഗരസഭ അധ്യക്ഷ പദവി സിപിഎമ്മിന് കൈമാറാത്തതില്‍ പ്രതിഷേധിച്ചാണ് ബിനു പുളിക്കക്കണ്ടം വെള്ള വസ്ത്രം ഉപേക്ഷിച്ച് കറുത്ത ഷര്‍ട്ടിലേക്ക് മാറിയത്. പാലാ മുനിസിപ്പാലിറ്റിയില്‍ സഖ്യകക്ഷികളായ സിപിഎമ്മും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ചേര്‍ന്നാണ് ഭരണം. അതിനാല്‍ ചെയര്‍മാന്‍ പദവി വീതം വച്ചിരിക്കുകയായിരുന്നു.

അഞ്ചുവര്‍ഷ കാലയളവില്‍ മൂന്നാമത്തെ ടേമില്‍ സിപിഎമ്മിനാണ് ചെയര്‍മാന്‍ പദവി ലഭിക്കേണ്ടത് . പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിച്ച് ജയിച്ചത് ബിനു പുളിക്കക്കണ്ടം മാത്രമാണ്. മറ്റു കൗണ്‍സിലര്‍മാരെല്ലാം പാര്‍ട്ടി സ്വാതന്ത്രരായി ജയിച്ചു വന്നവരാണ്. എല്ലാവരും സ്ത്രീകളും. അതിനാല്‍ ബിനു പുളിക്കക്കണ്ടത്തിനാണ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ജോസ് കെ മാണിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബിനുവിന് ചെയര്‍മാന്‍ പദവി നല്‍കിയില്ല. മാണി വിഭാഗത്തിന്‌റെ സമ്മര്‍ദ്ദത്തിന് മറ്റു ചില കാരണങ്ങളാല്‍ സിപിഎം വഴങ്ങിക്കൊടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സിപിഎമ്മിലെ സ്വതന്ത്രയായ ജോസിന്‍ ബിനോയെ ചെയര്‍പേഴ്‌സണാക്കി.

തനിക്ക് ചെയര്‍മാന്‍ പദവി ലഭിക്കാതെ പോയതില്‍ പ്രതിഷേധിച്ച് ബിനു അന്നുമുതല്‍ കറുത്ത ഷര്‍ട്ടണിഞ്ഞു നടക്കാന്‍ തുടങ്ങി. അതുവരെ വെള്ളവസ്ത്രം മാത്രം ധരിച്ചിരുന്ന ബിനു നഗരസഭാ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുയിടങ്ങളില്‍ കറുത്ത ഷട്ടണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് കറുപ്പുടുപ്പു പ്രതിഷേധം അവസാനിപ്പിക്കുന്നത്. ജോസ് കെ.മാണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനാല്‍ ഇനി പാലാ നിയമസഭാ നിയോജകമണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് ഉറപ്പായെന്നും ഈ സാഹചര്യത്തിലാണ് പ്രതിഷേധം പിന്‍വലിക്കുന്നതെന്നും ബിനു പറയുന്നു.

 

Tags: CPM councilorJOS K MANISTOPSBLACKSHIRT PROTEST
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

77 കാരിയുടെ മാല പൊട്ടിച്ചോടി; സിപിഎം കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ, പ്രതി കുടുങ്ങിയത് സിസിടിവി പരിശോധനയിൽ

Kerala

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

‘ അവളെ കൊന്നുകളയെടാ ‘ ; വനിതാ സഖാക്കള്‍ കഴുത്തിന് കുത്തിപ്പിടിച്ച് പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുത്തു : കല രാജു

Kerala

നെഞ്ചിന് കുത്തിപ്പിടിച്ച് ഇടിച്ചു , വീട്ടിൽ പോകാൻ ഏരിയ സെക്രട്ടറിയുടെ അനുവാദം വേണം : സിപിഎം കൗണ്‍സിലര്‍ കല രാജു അനുഭവിച്ചത് കൊടിയ മർദ്ദനം

Kerala

ജോസ് കെ മാണിയുടെ കബളിപ്പിക്കല്‍ നാടകം അങ്ങേയറ്റം പരിഹാസ്യം : എന്‍ ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.