Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീസമൂഹം ശക്തമാകണം: ആര്‍.വി. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 02:35 am IST
in Kerala
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബുവിനെ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ പൊന്നാട അണിയിക്കുന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യ രക്ഷാധികാരി ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, സംസ്ഥാന സെക്രട്ടറി സാബു ശാന്തി, മഹിളാ ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമന മുരളി, രക്ഷധികാരി ദേവകി എന്നിവര്‍ സമീപം

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബുവിനെ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ പൊന്നാട അണിയിക്കുന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യ രക്ഷാധികാരി ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, സംസ്ഥാന സെക്രട്ടറി സാബു ശാന്തി, മഹിളാ ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമന മുരളി, രക്ഷധികാരി ദേവകി എന്നിവര്‍ സമീപം

പറവൂര്‍(കൊച്ചി): സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീ സമൂഹത്തെ പ്രാപ്തമാക്കുകയാണ് മഹിളാ ഐക്യവേദി നിര്‍വഹിക്കേണ്ടത് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു. പറവൂരില്‍ ചേര്‍ന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യവും മയക്കുമരുന്നും സാമൂഹ്യ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു. ഇത് മൂലമുള്ള പ്രശ്‌നങ്ങള്‍ അനവധിയാണ്. സ്ത്രീസമൂഹം ഇതിനെതിരെ ജാഗരൂകരാകണം. സ്ത്രീസമൂഹത്തെ ബാധിക്കുന്ന ഏതു പ്രശ്‌നങ്ങളോടും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന നേതൃപരമായ ദൗത്യം മഹിളാ ഐക്യവേദി നിര്‍വഹിക്കണം, അദ്ദേഹം പറഞ്ഞു.

മഹിളാ ഐക്യവേദിയുടെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഒക്‌ടോബര്‍ 19, 20 തീയതികളില്‍ ആലപ്പുഴയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ജൂലൈ 13 ന് ചാലക്കുടിയില്‍ ‘മുകുളം 2024’ എന്ന പേരില്‍ കുമാരി സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ രക്ഷാധികാരി ദേവകി ടീച്ചര്‍ ഭദ്രദീപം തെളിയിച്ചു. അധ്യക്ഷ ബിന്ദുമോഹന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഓമന മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി ശശികല ടീച്ചര്‍ സമാപന പ്രഭാഷണം നടത്തി.

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി ഹരിദാസ്, കെ. ഷൈനു, സെക്രട്ടറി സാബു ശാന്തി എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.

Tags: Mahila aikyavediR.V. BabuWomen's community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രിയുടെ അറസ്റ്റ് സിപിഎമ്മിന്റെ മുഖം രക്ഷിക്കാനുള്ള കുറുക്കുവഴിയോ?; കാരണം എസ്ഐടി വ്യക്തമാക്കട്ടേയെന്ന് ആർ.വി ബാബു

Kerala

സ്ത്രീസമൂഹത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കണം: സുരേന്ദ്രന്‍

Kerala

ശബരിമലയിലെ പ്രതിസന്ധി; ദേവസ്വം മന്ത്രി രാജിവയ്‌ക്കണം: ആര്‍.വി. ബാബു

Kerala

ബോര്‍ഡ് പ്രസിഡന്റിനെ നിശ്ചയിക്കാന്‍ സിപിഎമ്മിന് എന്തധികാരം: ആര്‍.വി. ബാബു

കോതമംഗലം കറുകടത്തെ വീട്ടിലെത്തി സോന എല്‍ദോസിന്റെ കുടുംബത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സന്ദര്‍ശിക്കുന്നു
Kerala

ലൗ ജിഹാദ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൂര്‍ണ പിന്തുണ: ആര്‍.വി. ബാബു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.