Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കോപ്പ അമേരിക്ക സന്നാഹമത്സരം: ഡി മരിയ ഗോളില്‍ അര്‍ജന്റീനയ്‌ക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 12:52 am IST
in Football

ചിക്കാഗോ: കോപ്പ അമേരിക്കയ്‌ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ അര്‍ജന്റീനയ്‌ക്ക് ജയം. ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോക ചാമ്പ്യന്‍മാരുടെ വിജയം. എയ്ഞ്ചല്‍ ഡി മരിയ ആണ് വിജയഗോള്‍ നേടിയത്.

കളിക്ക് 40 മിനിറ്റെത്തിയപ്പോള്‍ അര്‍ജന്റീന മദ്ധ്യനിരതാരം ക്രിസ്റ്റിയന്‍ റൊമീറോ നല്‍കിയ പാസിലാണ് വിങ്ങര്‍ ഡി മരിയ ഗോള്‍ നേടിയത്. കരിയറിലെ 31-ാം അന്താരാഷ്‌ട്ര ഗോളാണ് ഡി മരിയ നേടിയത്. ഗോള്‍ നേട്ടത്തില്‍ ഇതിഹാസതാരം മറഡോണയ്‌ക്കൊപ്പ ഒരുപടി കൂടി അടുക്കാന്‍ ഡി മരിയയ്‌ക്ക് സാധിച്ചു. അര്‍ജന്റീനയ്‌ക്കായി 35 ഗോളുകളാണ് മറഡോണ നേടിയിരുന്നത്. അര്‍ജന്റീന മുന്‍ താരം ഗോന്‍സാലോ ഹിഗ്വെയിന്‍ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. ഡി മരിയ്യക്ക് മുന്നില്‍ മറഡോണയെ കൂടാതെ സെര്‍ജിയോ അഗ്യൂറോ(41), ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട(56), ലയണല്‍ മെസി(106) എന്നിവരാണ് മുന്നിലുള്ളത്. 36 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അര്‍ജന്റീന ലോക കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഫൈനലിലും ഡി മരിയ ഗോള്‍ നേടിയിരുന്നു. മത്സരത്തിലെ രണ്ടാം ഗോള്‍ ഡി മരിയയുടെ ഇടംകാലില്‍ നിന്നാണ് പിറന്നത്.

ഏഴ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസി അര്‍ജന്റീനയ്‌ക്കായി കളിച്ച മത്സരമായിരുന്നു ഇന്നലത്തേത്. ഇക്കാലയളവില്‍ അര്‍ജന്റീന രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളാണ് കളിച്ചത്. കൈക്കുഴയിലെ പരിക്കിനെ തുടര്‍ന്ന് മെസിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. കോപ്പ അമേരിക്കയില്‍ നിലവിലെ ജേതാക്കളാണ് അര്‍ജന്റീന. 2021 കോപ്പ അമേരിക്കയില്‍ ബ്രസീലിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റിന കിരീടം നേടിയത്.

Tags: ArgentinaECUADORCopa AmericaAngel Di Maria
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മുഖ്യമന്ത്രി സ്ഥിരീകരിച്ചു: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല

Kerala

കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യുന്നത് സല്‍മാന്‍ ഖാന്‍

World

ഡീസൽ സബ്‌സിഡി എടുത്ത് മാറ്റിയത് പ്രക്ഷോഭത്തിന് കാരണമായി ; ഇക്വഡോര്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം , അഞ്ച് പേര്‍ പിടിയില്‍ 

Kerala

ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് അര്‍ജന്റീന ടീം മാനേജര്‍ ,മത്സര തീയതി ഉടന്‍ പ്രഖ്യാപിക്കും

Kerala

അര്‍ജന്റീന ഫുട്ബാള്‍ ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.