Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈഎസ്ആര്‍ കോണ്‍ഗ്രസ് തകരുന്നു; നെല്ലൂര്‍ മേയര്‍ രാജിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 09:54 pm IST
in India

നെല്ലൂര്‍(ആന്ധ്രാപ്രദേശ്): ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിക്ക് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ച്ചയിലേക്ക്, നേതാക്കളടക്കമുള്ളവര്‍ പാര്‍ട്ടി വിടാന്‍ തുടങ്ങുന്നുവെന്ന് വാര്‍ത്തകള്‍. നെല്ലൂര്‍ മേയര്‍ ശ്രാവന്തി രാജിവച്ചത് വൈഎസ്ആര്‍സിപിക്ക് തിരിച്ചടിയാവുന്നു.

രാഷ്‌ട്രീയ ഗുരുവും ടിഡിപി നേതാവുമായ ശ്രീധര്‍ റെഡ്ഡി നെല്ലൂര്‍ റൂറല്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയതിന് പിന്നാലെയാണ് ശ്രാവന്തിയുടെ രാജി. ഇനിയും പാര്‍ട്ടിയില്‍ തുടരുന്നത് ശരിയല്ലെന്ന് ശ്രാവന്തി മാധ്യമങ്ങളോട് പറഞ്ഞു. 2023ല്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് ടിഡിപിയില്‍ ചേര്‍ന്ന ശ്രീധര്‍ റെഡ്ഡിയാണ് എന്നെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവന്നത്. എനിക്ക് അവസരങ്ങള്‍ നല്കിയതും മേയറാക്കിയതും അദ്ദേഹമാണ്. രാഷ്‌ട്രീയത്തില്‍ ധൈര്യംപകര്‍ന്ന അദ്ദേഹത്തോടൊപ്പമാണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചെങ്കിലും അദ്ദേഹം വൈഎസ്ആര്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുന്നുവെന്ന ബോധ്യത്തിലാണ് ഇത്രകാലം ഞാന്‍ തുടര്‍ന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. അദ്ദേഹം ടിഡിപിയുടെ എംഎല്‍എ ആണ്. അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് എനിക്ക് മേല്‍ സമ്മര്‍ദമുണ്ട്, ശ്രാവന്തി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് വൈഎസ്ആര്‍സിപി നേരിട്ടത്. 2019ല്‍ 151 സീറ്റ് നേടി അധികാരത്തിലെത്തിയ പാര്‍ട്ടിക്ക് ഇക്കുറി ലഭിച്ചത് വെറും പതിനൊന്ന് സീറ്റാണ്. ലോക്‌സഭയിലേക്ക് ജയിച്ചത് നാല് സീറ്റിലും. പാര്‍ട്ടിയുടെ 26 മന്ത്രിമാരും തോറ്റു.

Tags: ysr congresscollapsesMayor of Nellore resigns
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

Kerala

വോട്ടെടുപ്പിന് കാത്തുനിന്നില്ല, പ്രചാരണം കഴിഞ്ഞെത്തിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

India

എൻഡിഎ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം തിരിഞ്ഞു കൊത്തി: മുഖ്യമന്ത്രിയായിരിക്കെ വിമാനയാത്രയ്‌ക്ക് ജഗന്‍മോഹന്‍ റെഡ്ഡി ചെലവഴിച്ചത് 222 കോടി രൂപ

Kerala

പൊലീസില്‍ ജോലിക്കായി കായിക പരിശീലനം നടത്തുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

Kerala

എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി കാമ്പസില്‍ കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.