Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാമലൈ പൊട്ടിക്കരയുന്ന വീഡിയോ; തെരഞ്ഞെടുപ്പില്‍ തോറ്റതിനാലെന്ന് ഡിഎംകെ…വാസ്തവമെന്താണ്?

തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പൊട്ടിക്കരയുന്ന വീഡിയോ വൈറലായി. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി ഒരു സീറ്റും ജയിക്കാതെ തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ അണ്ണാമലൈ കരഞ്ഞു എന്ന രീതിയിലാണ് ഡിഎംകെ പ്രവര്‍ത്തകരും ബിജെപി വിരുദ്ധരും വീഡിയോ പ്രചരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 05:34 pm IST
in India

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പൊട്ടിക്കരയുന്ന വീഡിയോ വൈറലായി. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി ഒരു സീറ്റും ജയിക്കാതെ തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ അണ്ണാമലൈ കരഞ്ഞു എന്ന രീതിയിലാണ് ഡിഎംകെ പ്രവര്‍ത്തകരും ബിജെപി വിരുദ്ധരും വീഡിയോ പ്രചരിപ്പിച്ചത്. 33 സെക്കന്‍റ് നീളുന്ന അണ്ണാമലൈ കണ്ണുനീര്‍ തുടയ്‌ക്കുന്ന വീഡിയോ തമിഴ്നാട്ടില്‍ വൈറലായി പ്രചരിച്ചിരുന്നു.

പിന്നീട് ന്യൂസ് ചെക്കര്‍ എന്ന ഫാക്ട് ചെക് ടീം ഈ വീഡിയോയുടെ സത്യാവസ്ഥ പരിശോധിച്ചു. ഈ പരിശോധനയില്‍ അത് 2024 ഏപ്രില്‍ 17ന് പുതിയ തലുമറൈ ടിവി പുറത്തുവിട്ട ഒരു വീഡിയോ ആണെന്ന് തെളിഞ്ഞു. വയസ്സായ ഒരാളോട് സംസാരിക്കുമ്പോള്‍ അണ്ണാമലൈയുടെ കണ്ണ് നിറയുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ ആണ് ബിജെപിയുടെ തോല്‍വിയില്‍ അണ്ണാമലൈ കരയുന്നു എന്ന രീതിയില്‍ പ്രചരിപ്പിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം അണ്ണാമലൈ കൂടുതല്‍ സന്തോഷവാന്‍

അണ്ണാമലൈ ബിജെപിയ്‌ക്ക് വേണ്ടി കോയമ്പത്തൂരില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 1,18068 വോട്ടുകള്‍ക്ക് അണ്ണാമലൈ ഡിഎംകെയുടെ ഗണപതി രാജ് കുമാറിനോട് തോല്‍ക്കുകയായിരുന്നു. പക്ഷെ അണ്ണാമലൈ പൊതുവില്‍ സന്തോഷവാനാണ്. കാരണം ബിജെപിയുടെ വോട്ടിംഗ് ശതമാനം തമിഴ്നാട്ടില്‍ കുത്തനെ ഉയര്‍ന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപിയുടെ വോട്ട് ശതമാനം വെറും 3.58ശതമാനം മാത്രമായിരുന്നു. 2024ല്‍ അത് 11 ശതമാനമായി ഉയര്‍ന്നു എന്നതാണ് അവസാനത്തെ കണക്കുകള്‍ പറയുന്നത്. മാത്രമല്ല, 10 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. എന്‍ഡിഎ വോട്ട് ശതമാനം 18.2 ആയി ഉയര്‍ന്നു. അണ്ണാമലൈ തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷനായി തുടരണം എന്നത് തന്നെയാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി ബിജെപിയുടെ തമിഴ്നാട്ടില്‍ വലിയ ശക്തിയാക്കി വളര്‍ത്തുക എന്നത് തന്നെയാണ് ലക്ഷ്യം.

Tags: bjpDMKAnnamalaiAIADMKLokSabhaElections2024Annamalai crying
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.