Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചാമ്പ്യന്‍മാരെ തുരത്തി ഓസീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 01:19 am IST
in Cricket
ആദം സാംപയുടെ പന്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ഫില്‍ സാള്‍ട്ട് ക്ലീന്‍ ബൗള്‍ഡായപ്പോള്‍

ആദം സാംപയുടെ പന്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ഫില്‍ സാള്‍ട്ട് ക്ലീന്‍ ബൗള്‍ഡായപ്പോള്‍

ബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തുരത്തി ഓസ്‌ട്രേലിയ. ഇന്നലെ പുലര്‍ച്ചെ നടന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടം ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമായിമാറി. 36 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്.

രണ്ട് ഇന്നിങ്‌സുകളിലെയും ടോട്ടല്‍ 350 കടന്നിട്ടും മത്സരത്തില്‍ ഒരാള്‍പോലും 50 റണ്‍സ് സ്‌കോര്‍ ചെയ്തില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

ഓസ്‌ട്രേലിയ മുന്നില്‍ വച്ച 202 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫില്‍ സാള്‍ട്ടും നായകന്‍ ജോസ് ബട്ട്‌ലറും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 7.1 ഓവറില്‍ 73 റണ്‍സെടുത്തു. ഓസീസ് സ്പിന്നര്‍ ആദം സാംപ സാള്‍ട്ടിനെ(37) ക്ലീന്‍ ബൗള്‍ഡാക്കി കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ ബട്ട്‌ലറെയും(42) സാംപ പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് തളര്‍ന്നു. പിന്നീട് മൊയീന്‍ അലിയും(25) ഹാരി ബ്രൂക്കും(20*) എല്ലാം ശ്രമിച്ചു പൊരുതി നോക്കിയെങ്കിലും ഓസീസ് ടോട്ടല്‍ മറികടക്കാന്‍ നന്നായി പണിപ്പെട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്‌ക്കായി അവരുടെ മുന്‍നിര മദ്ധ്യനിര ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചത്. ആരും തന്നെ അര്‍ദ്ധസെഞ്ചുറി തികയ്‌ക്കുകയോ അതിനപ്പുറമുള്ള മികച്ച സ്‌കോര്‍ കണ്ടെത്തുകയോ ചെയ്തില്ല. പക്ഷെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം കാഴ്‌ച്ചവച്ചാണ് മടങ്ങിയത്.
ട്രാവിസ് ഹെഡ്(34), ഡേവിഡ് വാര്‍ണര്‍(39), മിച്ചല്‍ മാര്‍ഷ്(35), ഗ്ലെന്‍ മാക്‌സ്‌വെല്‍(28), മാര്‍കസ് സ്‌റ്റോയിനിസ്(30) എന്നിവരുടെ കരുത്തന്‍ ബാറ്റിങ് മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 201 റണ്‍സിന്റെ മികച്ച ടോട്ടല്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റ് നേടി.

Tags: EnglandAustraliaTwenty-20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ പൈപ്പ് വെള്ളത്തിന്റെ മുന്നില്‍ തുടങ്ങിയ യാത്ര ലോകത്തിന്റെ നെറുകയിലെത്തി..സഞ്ജുവിനെ അഭിനന്ദിച്ച് യുവരാജ് ഗോകുല്‍

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.