Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും മോദി: സോറോസ് സംഘം പിന്‍വലിയുന്നു; ധന്യ രാജേന്ദ്രനും വരദ് പാണ്ഡെയും കുടുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 09:08 am IST
in India

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യയില്‍ ഫണ്ട് ഒഴുക്കിയ അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ കിങ്കരന്മാര്‍ പിന്‍വലിയുന്നു.
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ അങ്കലാപ്പിലാണ് തീരുമാനം.
ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ പാര്‍ട്ട്‌നര്‍ ഒമിദിയാര്‍ നെറ്റ് വര്‍ക്കാണ് ഇന്ത്യയില്‍ രാഷ്‌ട്രീയ അട്ടിമറിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഒമിദിയാര്‍ നെറ്റ് വര്‍ക്കിന്റെ പൊളിറ്റിക്കല്‍ വിങ്ങിനെ വരദ് പാണ്ഡെയും മീഡിയ വിങ്ങിനെ ധന്യ രാജേന്ദ്രനുമാണ് നിയന്ത്രിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പ്രത്യേക ഉപദേഷ്ടാവിന്റെ തസ്തികയിലായിരുന്നു വരദ് പാണ്ഡെ.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ‘വനിതകള്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപ ഗാറന്റി കാര്‍ഡ് വാഗ്ദാനം പ്രചരിപ്പിക്കാനും ഗാറന്റി കാര്‍ഡുകള്‍ വിതരണം ചെയ്യാനുമുള്ള തട്ടിപ്പു പരിപാടിയുടെ ബുദ്ധികേന്ദ്രം വരദ് പാണ്ഡെയായിരുന്നു.
മോദി വിരുദ്ധ വാര്‍ത്ത ടൂള്‍ കിറ്റ് മാധ്യമങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് ധന്യ രാജേന്ദ്രന്‍ ചെയര്‍പേഴ്‌സനായ ഡിജി പബ് സംഘടനയാണ്.ന്യൂസ് ലൗണ്‍ട്രി, ന്യൂസ് മിനിട്ട്, ദ് വയര്‍, സ്‌ക്രോള്‍ തുടങ്ങിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് ഒമിദിയാര്‍ നെറ്റ് വര്‍ക്ക് ഫണ്ട് നല്‍കിയിരുന്നു.
മൂന്നാം മോദി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന ഭയപ്പാടിലാണ് ഒമിദിയാര്‍ നെറ്റ് വര്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്.
ഇതോടെ സോറോസ് ഫണ്ടിനെ ആശ്രയിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂസ് പോര്‍ട്ടലുകളുടെയും എന്‍ജിഒ കളുടെയും കഥ കഴിയും. സോറോസ് ഫണ്ട് ഒഴുകിയതിന്റെ മണി ട്രെയില്‍ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഗുണഭോക്താക്കളായ എന്‍ജിഒകളും ന്യൂസ് പോര്‍ട്ടലുകളും കള്ളപ്പണ ഹവാല കേസുകളില്‍ കുടുങ്ങുമെന്നാണു സൂചന

Tags: Jayaram RameshGeorge SorosDhanya RajendranVarad Pandy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.
India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

സോഹോ ഉടമ ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് സ്ഥാപകരില്‍ ഒരാളായ ധന്യാ രാജേന്ദ്രന്‍ (നടുവില്‍) ന്യൂസ് മിനിറ്റ് ലോഗോയും (വലത്ത്)
India

സോഹോ ഉടമ ശ്രീധര്‍ വെമ്പുവിനെ കരിവാരിത്തേക്കാന്‍ ദ ന്യൂസ് മിനിറ്റിന്റെ ശ്രമം; ശ്രീധര്‍ വെമ്പുവിന്റെ വിവാഹമോചനക്കേസില്‍ നുണ പ്രചരിപ്പിക്കുന്നു

സുധാംശു ചതുര്‍വേദി (ഇടത്ത്) രാഹുല്‍ഗാന്ധി യുഎസില്‍ ജോര്‍ജ്ജ് സോറോസിന്‍റെ അനുയായിയായ സുനിത വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുന്നു (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ സ്വഭാവം മാറുന്നു; ഇപ്പോള്‍ പഴയ പപ്പുവല്ല, വിദേശികളുമായി ചേര്‍ന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വില്ലന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.