Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുതിര്‍ന്ന പൗരന്മാരുടെ സേവനം ഉപയോഗപ്പെടുത്തണം: ഹിരണ്‍മയ് പാണ്ഡ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 01:53 am IST
in Kerala
വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ വര്‍ക്കിങ് കമ്മിറ്റി എറണാകുളത്ത് ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍
ഹിരണ്‍മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു.

വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ വര്‍ക്കിങ് കമ്മിറ്റി എറണാകുളത്ത് ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സേവനം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും അനുഭവസമ്പന്നരായ വയോജനങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കണമെന്നും ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യ വ്യക്തമാക്കി.

വരിഷ്ഠ നാഗരിക് പരിസംഘ് (സീനിയര്‍ സിറ്റിസണ്‍ സംഘ്- ബിഎംഎസ്) 17 ാമത് ദേശീയ വര്‍ക്കിങ് കമ്മിറ്റി എറണാകുളത്തുള്ള ബിഎംഎസ് കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വരിഷ്ഠ നാഗരിക് സംഘ് ദേശീയ അധ്യക്ഷന്‍ ഹസുബായ് ദവെ, ദേശീയ ജനറല്‍ സെക്രട്ടറി വസന്ത് പിഎംപ്ലംര്‍, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്, ദക്ഷിണ മേഖല സംഘടന സെക്രട്ടറി ദുരൈരാജ്, സഹസെക്രട്ടറി എം. പി. രാജീവന്‍, ബിഎംഎസ് സംഘടന സെക്രട്ടറി മഹേഷ് എന്നിവരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സീനിയര്‍ സിറ്റിസണ്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അച്ചുതന്‍ സ്വാഗതം ആശംസിച്ചു. സമ്മേളനം ഇന്ന് അവസാനിക്കും.

 

Tags: senior citizensHiranmay PandyaBMS National President
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം, അവശതയുള്ളവര്‍ക്ക് സഹായിയാവാം

ബിഎംഎസ് ദേശീയ പ്രവര്‍ത്തക സമിതിയോഗത്തില്‍ ദേശീയ പ്രസിഡന്റ് ഹിരണ്‍മയ് പാണ്ഡ്യ വിളക്ക് തെളിയിക്കുന്നു
India

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉടന്‍ വിളിച്ചുചേര്‍ക്കണം: ബിഎംഎസ്

(c) Binai Photography
Travel

എല്ലാ ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് സീറ്റ് സംവരണം, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തരംതിരിവുകള്‍ വേണ്ട

Business

സഹകരണബാങ്ക് നിക്ഷേപ പലിശ: മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം

Kerala

മുതിര്‍ന്ന പൗരന്മാര്‍ക്കായി സാമൂഹ്യനീതി വകുപ്പിന്‌റെ സാര്‍വത്രിക ഡിജിറ്റല്‍ ക്യാമ്പയിന്‍, സ്‌കില്‍ ബാങ്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.