Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കമ്മീഷന്‍ഡ് ഓഫീസറാകാം: ഒഴിവുകള്‍: 304

Janmabhumi Online by Janmabhumi Online
Jun 7, 2024, 06:17 pm IST
in Career
FacebookTwitterWhatsAppTelegramLinkedinEmail
  • അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം
  • വിശദവിവരങ്ങള്‍ https://afcat.cdac.in ല്‍
  • ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 28 വരെ
  • സെലക്ഷന്‍ എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് വഴി
  • തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2025 ജൂലൈയില്‍ തുടങ്ങും

വ്യോമസേനയില്‍ ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍ ആന്റ് നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളില്‍ കമ്മീഷന്‍ഡ് ഓഫീസറാകാന്‍ അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം. എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (അഫ്കാറ്റ്) 02/2024/എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി വഴിയാണ് സെലക്ഷന്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലന കോഴ്‌സുകള്‍ 2025 ജൂലൈയില്‍ ആരംഭിക്കും. ആകെ 304 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്‌സൈറ്റുകളില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ബ്രാഞ്ചുകളും ഒഴിവുകളും: അഫ്കാറ്റ് എന്‍ട്രി-ഫ്‌ളൈയിങ് ബ്രാഞ്ച്- പുരുഷന്മാര്‍ 18, വനിതകള്‍ 11 (ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍), ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), പുരുഷന്മാര്‍-എഇ (എല്‍) 88, എഇ (എം) 36, വനിതകള്‍ എഇ (എല്‍) 23, എഇ (എം) 9. ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍)- പുരുഷന്മാര്‍- വെപ്പണ്‍ സിസ്റ്റംസ് (ഡബ്ല്യുഎസ്) ബ്രാഞ്ച് 14, അഡ്മിന്‍ 43, എല്‍ജിഎസ് 13, അക്കൗണ്ട്‌സ് 10, എഡ്യൂക്കേഷന്‍ 7, മെറ്റ് 8. വനിതകള്‍- വെപ്പണ്‍ സിസ്റ്റംസ് ബ്രാഞ്ച് 3, അഡ്മിന്‍ 11, എല്‍ജിഎസ് 4, അക്കൗണ്ട്‌സ് 2, എഡ്യൂക്കേഷന്‍ 2, മെറ്റ് 2.എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി വഴി ഫ്‌ളൈയിങ് ബ്രാഞ്ചില്‍ സിഡിഎസ്ഇ ഒഴിവുകളുടെ 10% സീറ്റുകളിലും അഫ്കാറ്റ് ഒഴിവുകളുടെ 10% സീറ്റുകളിലും നിയമനം ലഭിക്കും.

ഫ്‌ളൈയിങ് ബ്രാഞ്ച് ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസര്‍മാരുടെ സേവന കാലയളവ് 14 വര്‍ഷമാണ്. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍ ആന്റ്‌നോണ്‍ ടെക്‌നിക്കല്‍) എസ്എസ്‌സി ഓഫീസര്‍മാരുടെ കാലാവധി 10 വര്‍ഷമാണെങ്കിലും സേവന മികവ് പരിഗണിച്ച് നാല് വര്‍ഷം കൂടി നീട്ടിക്കിട്ടാവുന്നതാണ്. അതേസമയം മെരിറ്റടിസ്ഥാനത്തില്‍ അനുയോജ്യമായവരെ പെര്‍മനന്റ് കമ്മീഷന് പരിഗണിക്കും.

ഫ്‌ളൈയിങ് ബ്രാഞ്ചിലേക്ക് 2025 ജൂലൈ ഒന്നിന് 20-24 വയസുവരെയും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍ ആന്റ് നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചിലേക്ക് 20-26 വയസുവരെയും പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ബിരുദക്കാര്‍ക്കാണ് അവസരം. ഫ്‌ളൈയിങ് ബ്രാഞ്ചിലേക്ക് പ്രാബല്യത്തിലുള്ള അംഗീകൃത കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് പ്രായപരിധി 26 വയസാണ്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. ജൂണ്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എയര്‍ഫോഴ്‌സ് അക്കാഡമി ഹൈദ്രാബാദില്‍ 2025 ജൂലൈ ആദ്യവാരം പരിശീലനം തുടങ്ങും. ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കല്‍ വിഭാഗങ്ങള്‍ക്ക് 62 ആഴ്ചത്തെയും ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിന് 52 ആഴ്ചത്തെയും പരിശീലനമാണ് ലഭിക്കുക. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഫ്‌ളൈയിങ് ഓഫീസര്‍ പദവിയില്‍ 56100-177500 രൂപ ശമ്പള നിരക്കില്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: VacanciesIndian Air ForceCommissioned Officer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വിജ്ഞാന കേരളം മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന്, 20 കമ്പനികളിലായി 9000 ഒഴിവുകള്‍, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

News

സൗദി എംഒഎച്ചില്‍ സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്‌ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

India

ഗ്രാമത്തേയും സഹപ്രവര്‍ത്തകനേയും രക്ഷിച്ച സിദ്ധാര്‍ത്ഥിന് വീരോചിത വിട, സാനിയയുടെ വിലാപം വിങ്ങലായി

Kerala

വനിതാ സിപിഒ ഒഴിവുകള്‍ 570, റിപ്പോര്‍ട്ടു ചെയ്തത് 292 , റാങ്ക് ലിസ്റ്റ് കാലഹരണപ്പെടാന്‍ ഇനി 15 ദിവസം!

World

ഭാരതത്തിന് ചരിത്ര നിമിഷം; കാര്‍ഗിലില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമിറക്കി വ്യോമസേന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies