Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന്

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jun 7, 2024, 02:59 am IST
in India

ന്യൂദല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേല്‍ക്കുമെന്നു സൂചന. രാഷ്‌ട്രപതി ഭവനില്‍ ഒന്‍പതിന് വൈകിട്ട് ആറിന് ചടങ്ങ് നടത്താന്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടായേക്കും.

എന്‍ഡിഎ എംപിമാരുടെ ആദ്യ യോഗം ഇന്ന് രാവിലെ പതിനൊന്നിന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേരും. എന്‍ഡിഎയുടെ ഭാഗമായ എല്ലാ കക്ഷികളുടെയും എംപിമാരും യോഗത്തില്‍ പങ്കെടുക്കും. എന്‍ഡിഎയുടെ രാജ്യസഭാ എംപിമാരും മറ്റു നേതാക്കളും യോഗത്തിലെത്തും. യോഗത്തില്‍ മുന്നണിയുടെ നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കും. തുടര്‍ന്ന് രാഷ്‌ട്രപതിയെ സന്ദര്‍ശിച്ച് നരേന്ദ്ര മോദി പിന്തുണക്കത്ത് കൈമാറും.

വകുപ്പു വിഭജനം അടക്കമുള്ള ചര്‍ച്ചകളും തുടരുകയാണ്. പതിവുപോലെ, മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും ഒറ്റക്കെട്ടായി മന്ത്രിസഭാ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുകയാണ് എന്‍ഡിഎ നേതൃത്വം. വെള്ളി, ശനി ദിവസങ്ങള്‍ കൊണ്ട് മന്ത്രിസഭ സംബന്ധിച്ച അന്തിമ ധാരണയിലെത്താനാണ് എന്‍ഡിഎ നേതാക്കളുടെ തീരുമാനം.

ജാതി സെന്‍സസ് നടത്തണം, അഗ്‌നിവീര്‍ നിര്‍ത്തണം, സുപ്രധാന വകുപ്പുകള്‍ നല്കണം തുടങ്ങിയ ആവശ്യങ്ങള്‍ എന്‍ഡിഎ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടെന്ന വ്യാജവാര്‍ത്തകള്‍ പരക്കുമ്പോഴും ബിജെപി, എന്‍ഡിഎ നേതൃത്വം ഇത്തരം വിഷയങ്ങളില്‍ നിന്ന് അകലം പാലിച്ച് സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ വേഗത്തിലാക്കുകയാണ്.

ഒന്‍പതിന് ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ അന്ന് നടത്താന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍ ചന്ദ്രബാബു നായിഡു 12ലേക്ക് സത്യപ്രതിജ്ഞ മാറ്റിവച്ചിട്ടുണ്ട്.

ടിഡിപി, ജെഡിയു, എല്‍ജെപി, ജെഡിഎസ്, ആര്‍എല്‍ഡി തുടങ്ങിയ ഘടകകക്ഷികള്‍ക്ക് നല്‌കേണ്ട വകുപ്പുകളും മന്ത്രിസ്ഥാനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ എന്‍ഡിഎ നേതാക്കള്‍ സജീവമാക്കിയിട്ടുണ്ട്. ബിജെപിയുടെ കൈവശമുള്ള പ്രധാന വകുപ്പുകളിലെ മന്ത്രിമാര്‍ ആരാവണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടി ദേശീയ നേതൃത്വവും ആരംഭിച്ചു. ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ ഘടകകക്ഷികള്‍ക്ക് എട്ടു മന്ത്രിസ്ഥാനമാണ് നല്കിയത്.

രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ഏഴു ഘടകകക്ഷി നേതാക്കളാണ് മന്ത്രിമാരായിരുന്നത്. മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ പത്തു മുതല്‍ പന്ത്രണ്ട് പേര്‍ വരെ ഘടകകക്ഷി മന്ത്രിമാരുണ്ടായേക്കും.

Tags: NDAMPs meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.