Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രഭൂമി ലേല നടപടി തുടര്‍ന്നാല്‍ തടയും: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 11:04 pm IST
in Kerala
ക്ഷേത്രഭൂമി പാര്‍ക്കിങ്ങിന് ലേലം ചെയ്യാനുള്ള നീക്കത്തിനെതിരെ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിനു
മുന്നില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്രഭൂമി പാര്‍ക്കിങ്ങിന് ലേലം ചെയ്യാനുള്ള നീക്കത്തിനെതിരെ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രഭൂമികള്‍ പേ ആന്‍ഡ് പാര്‍ക്ക് നടത്തുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ലേലം ചെയ്തു കൊടുക്കാനുമുള്ള നടപടി നിര്‍ത്തിവച്ചില്ലെങ്കില്‍ നിയമപരമായും സംഘടനാപരമായും തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാസമിതി സംഘടിപ്പിച്ച ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം സ്വത്തുവകകള്‍ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡുകള്‍, ബ്രിട്ടീഷുകാരെയും മുഗളന്മാരെയും ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കൊള്ളസംഘങ്ങളായി അധപ്പതിച്ചിരിക്കുകയാണ്. കൊവിഡ് ലോക്ക്ഡൗണിന്റെ മറവില്‍ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ടില്‍ പണയം വയ്‌ക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം ഹിന്ദു ഐക്യവേദി നിയമനടപടിയിലൂടെ തടഞ്ഞിരുന്നു. ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ദേവസ്വം ബോര്‍ഡുകളില്‍ നിന്നും ഭക്തസമൂഹം ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന കാലം വിദൂരമല്ലെന്ന് സുശികുമാര്‍ പറഞ്ഞു.

ഐക്യവേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണപ്പണിക്കര്‍ അധ്യക്ഷനായി. സംസ്ഥാനസമിതി അംഗം സി.എന്‍. ജിനു, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ഗിരിജാ സുശികുമാര്‍, ജില്ലാ രക്ഷാധികാരി അംബികാ ഹരിഹരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അംബിക സോമന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. പ്രഗത്ഭന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. മഹിള ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ലതാ ഹരീന്ദ്രന്‍, ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറര്‍ ഹരിഹരന്‍ പിള്ള, വൈസ് പ്രസിഡന്റ് വി.ടി. പ്രദീപ്, ജില്ലാ സെക്രട്ടറിമാരായ ആര്‍. സജി, എന്‍. ജയപ്രകാശ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ട്രഷറര്‍ എം.ആര്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Temple LandHindu AikyavediTravancore Dewasom Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കുടുംബം; നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിനെ മാറ്റി നിർത്തണം: ശശികല ടീച്ചർ

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

ഒടുവിൽ ക്ഷേത്ര വിശ്വാസികൾക്ക് നീതി; പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; സന്നിധാനത്ത് എസ്.ഐ.ടി പരിശോധന ഇന്നും തുടരും

Kerala

ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്: ശശികലടീച്ചര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.