വെമ്പായം: കന്യാകുളങ്ങര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജിയിലും എഫ്റ്റിഎംന്റെയും താല്‍കാലിക ഒഴിവ് ഉണ്ട്. അഭിമുഖം നാളെ രാവിലെ 10 ന്.
കല്ലമ്പലം: ഞെക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ഇംഗ്ലീഷ് ടീച്ചര്‍ (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ (ഇസിജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നിഷ്യന്‍) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 6ന് ഉച്ചയ്‌ക്ക് 1.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ഞെക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: