Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ന് മുതല്‍ സംയുക്ത തലസ്ഥാന പദവിയില്ല, ഹൈദരാബാദ് തെലങ്കാനയുടേത് മാത്രം; തലസ്ഥാനമില്ലാതെ ആന്ധ്രാപ്രദേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2024, 11:14 am IST
in India

ഹൈദരാബാദ്: ഹൈദരാബാദ് ഇനി തെലങ്കാനയുടെ മാത്രം തലസ്ഥാനം. ഇന്ന് മുതല്‍ തെലങ്കാനയുടേയും ആന്ധ്രാപ്രദേശിന്റെയും സംയുക്ത തലസ്ഥാനമെന്ന പദവിയുണ്ടായിരിക്കില്ല. എന്നാല്‍ തലസ്ഥാനമേതെന്ന് നിര്‍ണയിക്കാത്തതിനാല്‍ ആന്ധ്രയ്‌ക്ക് ഇന്ന് മുതല്‍ തലസ്ഥാനം ഉണ്ടായിരിക്കില്ല.

2014 ജൂണ്‍ രണ്ടിന് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ പുതിയ തലസ്ഥാനം കണ്ടെത്താന്‍ ആന്ധ്രാപ്രദേശിന് നിര്‍ദേശം നല്കിയിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍, 2024 ജൂണ്‍ രണ്ടിനുള്ളില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തണം എന്നായിരുന്നു ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലാവധി അവസാനിച്ചെങ്കിലും തലസ്ഥാനത്തെ നിര്‍ണയിക്കാന്‍ ആന്ധ്രയ്‌ക്കായില്ല.

തലസ്ഥാനമായി അമരാവതി വേണോ, വിശാഖപട്ടണം വേണോയെന്ന തര്‍ക്കം കോടതിയുടെ പരിഗണനയില്‍ ആയതിനാലാണ് ആന്ധ്രയ്‌ക്ക് തീരുമാനമെടുക്കാന്‍ സാധിക്കാതിരുന്നത്. ജഗന്‍ മോഗന്‍ റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിശാഖ പട്ടണം ഭരണ തലസ്ഥാനമാക്കുമെന്നും അമരാവതി നിയമസഭയുടെ ആസ്ഥാനവും കുര്‍ണൂല്‍ ജുഡീഷ്യല്‍ തലസ്ഥാനവും ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയായില്ല.

പത്തു വര്‍ഷ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ആന്ധ്ര സര്‍ക്കാര്‍ ഈ കാലയളവില്‍ ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളും ഓഫീസുകളും പിടിച്ചെടുക്കാന്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. തെലങ്കാന രൂപീകരണത്തിന് പിന്നാലെ ഔദ്യോഗീക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാനിരുന്നതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍ അതിനും സാധിച്ചില്ല.

എന്നാല്‍ 2014 മുതല്‍ ആന്ധ്രാപ്രദേശ് ഹൈദരാബാദിനെ തലസ്ഥാനമായി സൂചിപ്പിക്കുന്നതും അവിടെയുണ്ടായിരുന്ന ഭൂരിഭാഗം ഓഫീസുകളുടേയും പ്രവര്‍ത്തനവും നിര്‍ത്തിയിരുന്നു. നിലവില്‍ കുറച്ച് ഓഫീസുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Tags: HydrabadtelenganaCapital CityAndra Pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

India

മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ്; പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍, ഒരു മണിക്കൂർ മുമ്പ് ഓഫീസ് വിടാം

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

India

കോൺഗ്രസ് മുസ്ലീം വോട്ട് ബാങ്കിനായി മത്സരിക്കുന്നു ; തെലങ്കാനയിൽ സനാതന ധർമ്മത്തിനെതിരായ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും നിതിൻ നബിൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.