അശ്ലീല പരാമര്‍ശത്തില്‍ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പ് ചോദിച്ച് ഷെയ്ന് നിഗം. ഒരാളെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും തന്നെ മട്ടാഞ്ചേരി മാഫിയ എന്ന് വിശേഷിപ്പിക്കരുതെന്നും ഷെയ്ന് നിഗം പറഞ്ഞു.
ദുബായില്‍ സിനിമ പ്രൊമോഷന് ചടങ്ങില്‍ ഉണ്ണി മുകുന്ദനെ പരസ്യമായി അവഹേളിക്കുന്ന തരത്തില്‍ ഷെയ്ന് നിഗം പ്രസ്താവന നടത്തിയരിുന്നു. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത് സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്.
ഇതോടെയാണ് വിവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉണ്ണി മുകുന്ദനോടും ആരാധകരോടും പരസ്യമായി ഷെയ്ന് നിഗം മാപ്പപേക്ഷിച്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: