Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മസ്സിൽ കൂട്ടാൻ നൽകുന്നത് ബിപി കൂട്ടുന്നതിനുള്ള ഇൻജെക്ഷൻ: തൃശ്ശൂരിലെ പ്രോട്ടീൻ മാളിലെ റെയ്‌ഡിൽ പിടിച്ചെടുത്തത് അനധികൃത മരുന്നുകൾ

ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന ഇൻജക്ഷനാണ് പിടിച്ചത്. 210 ആംപ്യൂളാണ് പിടികൂടിയതെന്ന് അധികൃതർ

Janmabhumi Online by Janmabhumi Online
Jun 1, 2024, 05:49 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂർ‌: ജിമ്മിൽ പോയി മസ്സിൽ കൂട്ടുമ്പോൾ കൂട്ടത്തിൽ ഇഞ്ചക്ഷനും മരുന്നുകളും എടുക്കുന്നവർ ശ്രദ്ധിക്കുക, ഇത് നിങ്ങളെ മരണത്തിലേക്ക് പോലും നയിച്ചേക്കാം. പല ജിമ്മന്മാരും കുഴഞ്ഞു വീണു മരിച്ചെന്നുള്ള വാർത്തകൾ ഇപ്പോൾ സർവ്വ സാധാരമാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ വ്യാപകമായി പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഡോക്ടർമാർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രോട്ടീൻ വിൽക്കുന്ന കടയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത് ലൈസൻസില്ലാത്ത മരുന്നുകളുടെ വൻ ശേഖരം. ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന ഇൻജക്ഷനാണ് പിടിച്ചത്. 210 ആംപ്യൂളാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ജിമ്മിലെത്തുന്നവർക്ക് ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള കുത്തിവയ്‌പ്പെന്ന നിലയിലാണ് ഇവ വിറ്റിരുന്നതെന്നാണ് ഡ്രഗ്‌സ് കൺട്രോൾ അധികൃതർ പറയുന്നത്. ജിമ്മിലെത്തുന്നവർക്ക് അനധികൃതമായി വിറ്റിരുന്ന സ്റ്റിറോയ്‌ഡ് ഉൾപ്പടെയുള്ള മരുന്നുകളുടെ വൻ ശേഖരവും ഇവിടെനിന്ന് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്.

സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും അനധികൃത മരുന്നുകളുടെ ശേഖരം കണ്ടെത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ഉപയോഗിച്ചാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ മരുന്നുകൾ എന്നാണ് അധികൃതർ പറയുന്നത്. പരാതിയെ തുടർന്ന് പൊലീസും ഡ്രഗ്‌സ് കൺട്രോൾ അധികൃതരും ചേർന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടന്ന സ്ഥാപനത്തിനെതിരെ നേരത്തേയും ആരോപണങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Tags: Gymprotein powdersteroidsmuscle buildBPIllegal drugs
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഡാർക്ക് വെബ് വഴി അനധികൃത മയക്കുമരുന്ന് റാക്കറ്റിന്റെ പ്രവർത്തനം ; നൈജീരിയൻ സംഘം അറസ്റ്റിൽ

Lifestyle

ഈ എളുപ്പ വ്യായാമങ്ങളിലൂടെ കൈകളിലെ കൊഴുപ്പ് ഇല്ലാതാക്കാം ; കുറച്ച് ദിവസങ്ങൾക്കുള്ളിൽ കൈകൾക്ക് കരുത്ത് ലഭിക്കും

Health

രക്തസമ്മർദ്ദം കുറഞ്ഞാലും കൂടിയാലും അപകടം: കരുതിയിരിക്കാം ഈ നിശബ്ദ കൊലയാളിയെ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

Health

ബ്ലഡ് പ്രഷര്‍ കുറയ്‌ക്കാന്‍ ഇതാ ഒരു ഒറ്റമൂലി

India

കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് പിടിച്ചെടുത്തത് 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോ മയക്കുമരുന്ന് : അഭിനന്ദിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

ഉദ്ധവ് താക്കറെ (ഇടത്ത്) രാജ് താക്കറെ (നടുവില്‍) ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

അങ്ങാടിയില്‍ തോറ്റതിന്… മറാത്താ ഭാഷാ കാര്‍ഡിറക്കി മഹാരാഷ്‌ട്രയില്‍ കലാപമുണ്ടാക്കാന്‍ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ശ്രമം

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

ഇടുക്കിയില്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ മുന്‍ ജീവനക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഇന്ത്യയിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും 

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനവിലക്കില്ല, കമ്മിഷന്‍ ഉത്തരവ് നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിച്ച് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക

ബിന്ദുവിന്റെ മരണത്തിലേക്കു നയിച്ചത് വീണ ജോര്‍ജിന്റെയും വാസവന്റെയും നിരുത്തരവാദ സമീപനമെന്ന് ലിജിന്‍ലാല്‍

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies