Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വർണക്കടത്തിന് ഒരു തവണത്തെ കൂലി അരലക്ഷം രൂപ, വിദേശ കറൻസിയും കടത്തി! എയര്ഹോസ്റ്റസുമാരിൽ നിന്ന് സുഹൈൽ വീട്ടിലെത്തി സ്വർണം വാങ്ങും

കരിപ്പൂരിലെ സ്വർണക്കടത്തിന്റെ ഹബ്ബാക്കി മാറ്റിയവർ തന്നെയാണ് കണ്ണൂർ വിമാനത്താവളത്തിന്റെയും സ്വർണക്കടത്തിന് പിന്നിൽ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 02:54 pm IST
in Kerala, India

കണ്ണൂർ: എയർഹോസ്റ്റസുമാരും മറ്റു ക്യാബിൻ ക്രൂ അംഗങ്ങളും സ്വർണക്കടത്തിൽ പങ്കാളികളാണെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം വായിച്ചത്. എയർ ഹോസ്റ്റസായ സുരഭി കാത്തൂൺ അറസ്റ്റിലായപ്പോൾ രഹസ്യ ഭാഗത്ത് ഒരു കിലോയോളം സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. സുരഭി കാത്തൂൺ അറസ്റ്റിലായതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെ ഡിആർഐ അറസ്റ്റ് ചെയ്തത്.

ഈ രീതിയിൽ സ്വർണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്നത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഡിആർഐ ചൂണ്ടിക്കാട്ടി. സുരഭി കാത്തൂൺ പല ഘട്ടങ്ങളിലായി ഇരുപത് കിലോയോളം സ്വർണം കടത്തിയെന്നാണ് ഡിആർഐക്ക് ലഭിച്ച വിവരം. പുറത്തു വരുന്ന വിവരമനുസരിച്ച് സ്വർണം മാത്രമല്ല, വിദേശ കറൻസിയും സംഘം കടത്തിയിട്ടുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. എയർ ഹോസ്റ്റസുമാർക്ക് ഓരോ തവണയും സ്വർണം കടത്തുമ്പോൾ 50,000 രൂപ വീതമാണ് ലഭിക്കുക.

ക്യാബിൻ ക്രൂ അംഗമായ തനിക്ക് സ്വർണക്കടത്തിന് ഓരോ തവണയും രണ്ടു ലക്ഷം രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് സുഹൈൽ അന്വേഷണ സംഘത്തിന് മൊഴി നൽകി. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്ന സുഹൈൽ എങ്ങനെയാണ് താൻ സ്വർണം കടത്തിയിരുന്നതെന്നും അന്വേഷണ സംഘത്തോട് വിശദീകരിച്ചു.വിദേശത്ത് നിന്ന് യാത്രക്കാരാണ് സ്വർണം എയർപോർട്ട് വരെ എത്തിക്കുന്നത്.

വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാർ സ്വർണം ഉപേക്ഷിക്കും. തുടർന്ന്, എയർഹോസ്റ്റസുമാർ ഇത് കണ്ടെടുത്ത് മലദ്വാരത്തിലോ മറ്റ് ശരീര ഭാ​ഗങ്ങളിലോ ഒളിപ്പിക്കുകയുമാണ് പതിവ്. എയർ ഹോസ്റ്റസുമാരുടെ വീട്ടിലെത്തിയാണ് സുഹൈൽ സ്വർണം ശേഖരിച്ചിരുന്നത്. കേരളത്തിൽ കരിപ്പൂർ വിമാനത്താവളത്തിന് പിന്നാലെ സ്വർണക്കടത്തിന് ഏറെ കുപ്രസിദ്ധിയാർജ്ജിച്ചിരിക്കുകയാണ് കണ്ണൂർ വിമാനത്താവളവും.

സർക്കാർ ഏജൻസികളെ നോക്കുകുത്തിയാക്കി സ്വർണക്കടത്ത് മാഫിയ വളരുന്നതിന് പിന്നിൽ വമ്പൻ സ്രാവുകളാണെന്ന ആരോപണം നിലനിൽക്കവെയാണ് പുതിയ സംഭവം. പിടിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് പിടിക്കപ്പെടാതെ പോകുന്നതെന്നും ആരോപണമുണ്ട്. കരിപ്പൂരിലെ സ്വർണക്കടത്തിന്റെ ഹബ്ബാക്കി മാറ്റിയവർ തന്നെയാണ് കണ്ണൂർ വിമാനത്താവളത്തിന്റെയും സ്വർണക്കടത്തിന് പിന്നിൽ.

ഇതിൽ കോൺഗ്രസ്, മുസ്ലീം ലീഗ്, സിപിഎം പാർട്ടികൾക്ക് പങ്കുണ്ടെന്നതും പകൽ പോലെ വ്യക്തമാണ്. ഇക്കഴിഞ്ഞ ദിവസമാണ് ശശി തരുർ എംപിയുടെ പിഎ യെ ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തിന് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് സംഘങ്ങൾക്ക് സ്വർണ ശുദ്ധീകരണ കേന്ദ്രമുൾപ്പെടെയുണ്ട് . മുക്കം നീലേശ്വരം നുഞ്ഞിക്കരയിലെ സ്വർണശുദ്ധീകരണ കേന്ദ്രം ഡി.ആർ.ഐ സംഘം കണ്ടെത്തിയിരുന്നു. 570 കിലോ സ്വർണം ശുദ്ധീകരിച്ച് നൽകിയതിന്റെ രേഖകളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

Tags: Kannur airportGold SmugglingAirhostess gold smuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണപ്പാളി കടത്തിൽ എഡിജിപി എ.ശ്രീജിത്തിനും ബന്ധമെന്ന് പരാമർശം; കെ.എം ഷാജഹാനെതിരെ കേസെടുത്ത് പോലീസ്

Kerala

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥി

Kerala

കോഴിക്കോട് വിമാനത്താവളത്തിൽ ഒന്നര കോടിയുടെ സ്വർണം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയില്‍

Kerala

കരിപ്പൂരിൽ കാൽപാദത്തിനടിയിൽ ഒട്ടിച്ചുവെച്ച് കടത്താൻ ശ്രമിച്ചത് 90 ലക്ഷം രൂപയുടെ സ്വർണം ; മലപ്പുറം സ്വദേശി ഫസലുറഹ്മാൻ അറസ്റ്റിൽ

Kerala

സ്വർണ്ണക്കടത്ത് സർക്കാരിന് ബന്ധമുള്ള കുംഭകോണം; അഴിമതക്കേസിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗംവരെ : അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.