Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അവര്‍ ഭരണഘടനയുടെ ആത്മാവിനെ അപമാനിക്കുന്നു’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 10:58 pm IST
in India
പഞ്ചാബിലെ ഹോശിയാര്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

പഞ്ചാബിലെ ഹോശിയാര്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹോശിയാര്‍പൂര്‍(പഞ്ചാബ്): ഭരണഘടനയുടെ അന്തസിനെയും ആത്മാവിനെയും അപമാനിച്ചവരാണ് ഇന്‍ഡി മുന്നണിക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബിലെ ഹോശിയാര്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, ഈ ദിവസം ഞാന്‍ പ്രതിജ്ഞ എടുക്കുന്നു, പിന്നാക്കക്കാരുടെ സംവരണത്തിന് മേല്‍ കൈവയ്‌ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല, മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ഇന്‍ഡി മുന്നണിയുടെയും പാരമ്പര്യം ഭരണഘടനയെ അപമാനിക്കുന്നതാണ്. അവര്‍ ഭരണഘടനയെ അപമാനിച്ചു. ബാബാസാഹേബ് അംബേദ്കറിനെ അവഹേളിച്ചു. അവര്‍ ദളിതരുടെ സംവരണം കവര്‍ന്ന് മുസ്ലിങ്ങള്‍ക്ക് നല്കി. അവരുടെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നതുകൊണ്ടാണ് എന്നെ ശത്രുവായി കാണുന്നത്, മോദി പറഞ്ഞു.

കര്‍താര്‍പൂര്‍ സാഹിബിനുമേലുള്ള അവകാശം ഉറച്ചുപറയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിക്കാതെ പോയത് അവരുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം കൊണ്ടാണ്. വിഭജനകാലത്തുപോലും അവര്‍ വോട്ട്ബാങ്കിന് വേണ്ടിയാണ്, നാടിന് വേണ്ടിയല്ല നിലകൊണ്ടത്. ഇവര്‍ രാമക്ഷേത്രത്തെ തുടര്‍ച്ചയായി എതിര്‍ക്കുന്നതും വോട്ട് ബാങ്കിനെ ഭയന്നാണ്. അവര്‍ സിഎഎയെ എതിര്‍ക്കുന്നതും അതുകൊണ്ടാണ്, മോദി പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ആദംപൂര്‍ വിമാനത്താവളത്തിന് ഗുരു രവിദാസ്ജിയുടെ പേര് നല്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ചിലര്‍ ഭരണഘടനയുടെ പേരില്‍ മുറവിളി കൂട്ടുന്നു. 1984ലെ ആ ഇരുണ്ട നാളുകള്‍ രാജ്യം മറന്നിട്ടില്ല. സിഖ് സഹോദരന്മാരെ കൂട്ടത്തോടെ കൊന്നപ്പോള്‍, ജീവനോടെ ചുട്ടുകരിച്ചപ്പോള്‍ ഇവര്‍ക്ക് ഭരണഘടനാവിചാരം ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് അഴിമതിയുടെ മാതാവാണ്. ആപ്പ് ചേരേണ്ടവരോട് ചേര്‍ന്നു. അഴിമതിക്കാരുടെ കൂട്ടുമുന്നണിയാണത്, മോദി പറഞ്ഞു.

Tags: congressNarendra ModiconstitutionIndy allianceInsulting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.