Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വന്റി20 ലോകകപ്പ്: ഭാരതത്തിന് 17 വര്‍ഷത്തെ കിരീട വരള്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 12:46 am IST
in Cricket
അമേരിക്കയിലെത്തിയ ഭാരത താരങ്ങള്‍ പരിശീലനത്തില്‍

അമേരിക്കയിലെത്തിയ ഭാരത താരങ്ങള്‍ പരിശീലനത്തില്‍

അമേരിക്കന്‍ മണ്ണില്‍ ലോകട്വന്റി20 ക്രിക്കറ്റില്‍ പോരടിക്കാന്‍ ഭാരത ടീം സജ്ജമായെത്തിക്കഴിഞ്ഞു. ഞായറാഴ്‌ച്ച നേരം പുലരുന്നതോടെ ആരംഭിക്കുന്ന ലോകകപ്പില്‍ ഭാരതത്തിന്റെ ആദ്യ മത്സരം അടുത്ത ബുധനാഴ്ച രാത്രി എട്ടിന്. കാനഡയാണ് എതിരാളികള്‍.

17 വയസ് പൂര്‍ത്തിയാകുന്ന ട്വന്റി20 ലോകകപ്പില്‍ ഇപ്പോഴും ഭാരതത്തിന് പറയാനുള്ളത് ആദ്യ പതിപ്പിലെ കിരീട നേട്ടം മാത്രമാണ്. പിന്നീടിത്രയും കാലത്തിനിടെ എട്ട് തവണ ട്വന്റി20 ലോകകപ്പ് നടന്നുപോയി. പക്ഷെ കിരീടത്തിന്റെ അടുത്തെത്താന്‍ പോലും ഭാരതത്തിന് ഇതേവരെ സാധിച്ചിട്ടില്ല.

2014 ട്വന്റി20 ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിയെങ്കിലും കിരീടം നേടിയില്ല. ശ്രീലങ്കയോട് ആറ് വിക്കറ്റിന് തോറ്റു. 2007ലെ കിരീട നേട്ടത്തിന് ശേഷം ഭാരതം ട്വന്റി20 ലോകകപ്പില്‍ കൈവരിച്ച ഏറ്റവും വിലയ നേട്ടം ഇതാണ്. 2016ല്‍ സെമിയില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റു. അക്കൊല്ലം കിരീടം നേടിയത് വെസ്റ്റിന്‍ഡീസ് ആയിരുന്നു. പിന്നീട് 2021ല്‍ സൂപ്പര്‍ 12വരെ എത്തിയുള്ളൂ. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി20 ലോകകപ്പിന്റെ സെമിയിലെത്തി, ഇംഗ്ലണ്ട് തോല്‍പ്പിച്ചു. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്‍മാരായി ഇക്കുറി അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായെത്തുന്നത്.

ഇത്തവണ ഗ്രൂപ്പ് എയിലാണ് ഭാരതം ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്‍, കാനഡ, അയര്‍ലന്‍ഡ്, അമേരിക്ക എന്നിവയാണ് മറ്റ് ടീമുകള്‍.

ഭാരതത്തിന്റെ എല്ലാ മത്സരങ്ങളും രാത്രി എട്ടിനാണ്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും അമേരിക്കയിലാണ്. അയര്‍ലന്‍ഡിനെതിരായ ആദ്യ കളി ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്‌റ്റേഡിയത്തില്‍. ജൂണ്‍ ഒമ്പതിന് ഇതേ സ്റ്റേഡിയത്തില്‍ രണ്ടാം മത്സരത്തിനിറങ്ങുന്ന ഭാരതത്തിന്റെ എതിരാളികള്‍ പാകിസ്ഥാന്‍ ആണ്. 12ന് അമേരിക്കയെ നേരിടുന്ന ഭാരതം 15ന് അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ കാനഡയെ നേരിടും.

ട്വന്റി20യില്‍ മാത്രമല്ല മാത്രമല്ല ഐസിസി സംഘാടകരാകുന്ന ടൂര്‍ണമെന്റില്‍ ഭാരതം ജേതാക്കളായിട്ട് 11 വര്‍ഷമായി. 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതാണ് ടീമിന്റെ അവസാന നേട്ടം. അന്ന് മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് കപ്പടിച്ചത്. അതില്‍ പിന്നെ 2017ല്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലിലെത്തിയെങ്കിലും പാകിസ്ഥാനോട് തോറ്റു. രണ്ട് തവണ ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനം കാഴ്‌ച്ചവച്ചു, കപ്പ് മാത്രം നേടിയില്ല. ഇംഗ്ലണ്ട് ആതിഥേയരായ 2019 ഏകദിന ലോകകപ്പില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റു. ഇക്കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ മാത്രമായി നടന്ന ലോകകപ്പിന്റെ ഫൈനലില്‍ സമാനതകളില്ലാത്ത പ്രകടനവുമായാണ് രോഹിത് ശര്‍മയും കൂട്ടരും ഫൈനലിലെത്തിയത്. പക്ഷെ നവംബര്‍ 19ന് അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോട് നിസ്സാരമായി തോറ്റു.

Tags: americaTwenty20 World CupBharat Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.