Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശില്‍ ക്രിസ്തുരാജ്യം സ്ഥാപിക്കല്‍:ലക്ഷ്യം ഇന്ത്യയുടെ താല്‍പര്യം തകര്‍ക്കലോ?

ബംഗ്ലാദേശിലെ ചിറ്റഗോംഗ് (ചാറ്റോഗ്രാം) നഗരവും മ്യാന്‍മറിന്റെ ഒരു ഭാഗവും ചേര്‍ത്ത് ഒരു പുതിയ ക്രിസ്തുരാജ്യം ഉണ്ടാക്കാന്‍ ഒരു വിദേശരാജ്യം ശ്രമിച്ചുവെന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ വെളിപ്പെടുത്തലില്‍ ജാഗരൂകരായി ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 08:09 pm IST
in India

ബംഗ്ലാദേശിലെ ചിറ്റഗോംഗ് (ചാറ്റോഗ്രാം) നഗരവും മ്യാന്‍മറിന്റെ ഒരു ഭാഗവും ചേര്‍ത്ത് ഒരു പുതിയ ക്രിസ്തുരാജ്യം ഉണ്ടാക്കാന്‍ ഒരു വിദേശരാജ്യം ശ്രമിച്ചുവെന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ വെളിപ്പെടുത്തലില്‍ ജാഗരൂകരായി ഇന്ത്യ. ഒരു വെള്ളക്കാരുടെ രാജ്യമാണ് ഇത് സംബന്ധിച്ച് തന്നോട് പറഞ്ഞതെന്നാണ് ഷേഖ് ഹസീന വെളിപ്പെടുത്തിയത്. ബംഗ്ലാദേശില്‍ ഒരു സൈനികത്താവളം നിര്‍മ്മിക്കാനുള്ള ആഗ്രഹവും ഈ രാജ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഏത് രാജ്യമാണെന്ന് ഷേഖ് ഹസീന വെളിപ്പെടുത്തിയിട്ടില്ല.

ബംഗ്ലാദേശില്‍ ചൈനയ്‌ക്ക് ഒരു കണ്ണുണ്ടായിരുന്നു. അവിടെ സൈനികത്താവളം സ്ഥാപിക്കണം എന്നതായിരുന്നു ചൈനയുടെ ആഗ്രഹം. എന്നാല്‍ ഷേഖ് ഹസീനയുടെ ഇന്ത്യയോടുള്ള താല്‍പര്യം കാരണം അത് ഇത് വരെ നടന്നിട്ടില്ല. ഇപ്പോള്‍ വെള്ളക്കാരുടെ രാജ്യത്തിന്റെ ബംഗ്ലാദേശില്‍ ക്രിസ്തുരാജ്യം സ്ഥാപിക്കാനുള്ള നീക്കം ഇന്ത്യയുടെ താല്‍പര്യങ്ങളെ ഏതെങ്കിലും വിധത്തില്‍ ഹനിക്കുമോ എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.

മോദിയും ഷേഖ് ഹസീനയും തമ്മില്‍ അഗാധമായ സൗഹൃദം ഉണ്ട്. ഇന്ത്യ കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ ഏകദേശം 800 കോടി ഡോളര്‍ ബംഗ്ലാദേശിന് വായ്‌പയായി നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലെ അഖോറയില്‍ നിന്നും അഗര്‍ത്തലയിലേക്ക് ഒരു റെയില്‍വേ ലൈന്‍ ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്. ഈ റെയില്‍ ലൈനിന്റെ 5.46 കിലോമീറ്റര്‍ ഇന്ത്യയിലും 6.78 കിലോമീറ്റര്‍ ബംഗ്ലാദേശിലുമാണ്. 972 കോടി രൂപയാണ് ഇന്ത്യ ഇതിനായി ചെലവഴിച്ചത്. ബംഗ്ലാദേശുമായി വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ഇന്ത്യ അവിടെ ഡ്രഡ്ജിംഗ് നടത്തിക്കൊടുത്തിട്ടുണ്ട്. ബംഗ്ലാദേശുമായി ഇന്ത്യ എണ്ണ വിതരണത്തിനായി പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്.

ഏത് വെള്ളരാജ്യമായാലും ബംഗ്ലാദേശില്‍ സൈനികത്താവളം സ്ഥാപിച്ചാല്‍ അത് ഇന്ത്യയ്‌ക്ക് ഭീഷണിയാകുമോ എന്നാണ് ഇന്ത്യ ചിന്തിക്കുന്നത്. ക്രിസ്തുരാജ്യം സ്ഥാപിക്കാന്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ഭയവും ഇന്ത്യയ്‌ക്കുണ്ട്.

ബംഗ്ലാദേശികള്‍ക്ക് വിസ കൊടുക്കുന്നത് ഈയിടെ അമേരിക്ക നിരോധിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്നത്തില്‍ ഇന്ത്യ ഇടപെടുകയും വിസ നിരോധനം പിന്‍വലിക്കാന്‍ അമേരിക്കയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് കാരണം ഇത്തരം വിസ നിരോധനം ബംഗ്ലാദേശിലെ തീവ്രവാദികളെ സഹായിക്കും എന്ന കാര്യമാണ് അന്ന് ഇന്ത്യ ഉയര്‍ത്തിയത്.

ഈ വെള്ളക്കാരുടെ രാജ്യം അമേരിക്കയാണോ എന്നേ ഇനി അറിയാനുള്ളൂ. എന്തായാലും ബംഗ്ലാദേശിലെ ചിറ്റഗോഗും (ചാറ്റോഗ്രാം) മ്യാന്‍മറിന്റെ ഒരു പ്രദേശവും ചേര്‍ന്ന് ക്രിസ്തുരാജ്യം രൂപീകരിക്കാന്‍ ഒരു വെള്ളക്കാരുടെ രാജ്യം ശ്രമിക്കുന്നു എന്ന വെളിപ്പെടുത്തല്‍ ഷേഖ് ഹസീന നടത്തിയത് പിന്നില്‍ ഇന്ത്യയോട് കരുതിയിരിക്കാന്‍ ഉള്ള സന്ദേശം കൂടിയാണ്. കാരണം ഇന്ത്യയ്‌ക്ക് ഏതെങ്കിലും തരത്തില്‍ ആപത്ത് പിണഞ്ഞേക്കും എന്ന ആശങ്ക ഇന്ത്യയുടെ അടുത്ത സുഹൃത്തായ ഷേഖ് ഹസീനയ്‌ക്കുണ്ട്. അതാകാം ഈ വെളിപ്പെടുത്തല്‍ നടത്താന്‍ കാരണം.

ഇന്ത്യാ ഉപഭൂഖണ്ഡത്തിനരികില്‍ ഒരു ക്രിസ്തുരാജ്യം എന്ന സങ്കല്‍പം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ പോലും ഉണ്ടായിട്ടില്ലെന്നിരിക്കെ ഇങ്ങിനെ ഒരു നീക്കത്തിന് പിന്നിലെ ആ അജ്ഞാതമായ വെള്ളക്കാരുടെ രാജ്യത്തിന്റെ ലക്ഷ്യം എന്താണ് എന്നതും ആശങ്കയ്‌ക്കിടയാക്കുന്നു.

 

 

Tags: Military baseChristiancountrymodichinaamericaBangladeshSheikh HasinaHasinaChristian country
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.