Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; കെ ഫോണുണ്ട്, പക്ഷെ നെറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 01:07 am IST
in News

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എങ്ങനെ പഠിപ്പിക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. ഇന്റര്‍നെറ്റില്ല എന്നതാണ് പ്രധാന കാരണം.

ഇതുവരെ ഇന്റര്‍നെറ്റിന് ബിഎസ്എന്‍എല്‍ കണക്ഷനുകളായിരുന്നു സ്‌കൂളുകളിലുണ്ടായിരുന്നത്. ഇതിന്റെ പണം അടച്ചിരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. ഇതിനിടയിലാണ് സര്‍ക്കാര്‍ കെ ഫോണ്‍ കൊണ്ടുവന്നത്. ബിഎസ്എന്‍എല്‍ കണക്ഷന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ആ തുക അധ്യാപകര്‍ കൈയില്‍ നിന്നും നല്കണമെന്നും നിര്‍ദേശിച്ചു. ഇതോടെ സ്‌കൂളുകളെല്ലാം കെഫോണിലേക്ക് മാറി. 99 ശതമാനം സ്‌കൂളുകളിലും ആറുമാസമായി കെ ഫോണില്‍ നെറ്റില്ല. ചിലയിടങ്ങളില്‍ കെ ഫോണ്‍ എത്തിയിട്ടേയില്ല. അഡ്മിഷന്‍, ടിസി വിതരണം തുടങ്ങിയവയെല്ലാം അധ്യാപകരുടെ ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ സമ്പൂര്‍ണ സോഫ്ട് വെയറില്‍ കുട്ടികളുടെ വിവരം നല്കല്‍, ഉച്ചഭക്ഷണത്തിന്റെ ദിനംപ്രതി കണക്ക് നല്‍കല്‍ തുടങ്ങിയവയെല്ലാം നടത്തണമെങ്കില്‍ ഇന്റര്‍നെറ്റ് വേണം.

പാന്റ്‌സുള്ളവര്‍ക്ക് ഷര്‍ട്ടില്ല; ഷര്‍ട്ടുള്ളവര്‍ക്ക് പാന്റ്‌സും

2022വരെ 24000 മുതല്‍ ഒരുലക്ഷത്തിലധികം രൂപ വരെ അറ്റകുറ്റപ്പണികള്‍ക്ക് നല്‍കിയിരുന്നു. എസ്എസ്‌കെ വഴിയാണ് ഫണ്ട് വിതരണം ചെയ്തിരുന്നത്. ഈ തുക ഉപയോഗിച്ചാണ് ഫര്‍ണിച്ചര്‍അറ്റകുറ്റപ്പണി, മരാമത്ത് പണികള്‍, പ്ലംബ്ബിങ് ജോലികള്‍ തുടങ്ങിയവ നടത്തേണ്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം എല്ലാ സ്‌കൂളുകള്‍ക്കും ആകെ നല്കിയത് 50,00രൂപ വീതമാണ്. കഴിഞ്ഞ വര്‍ഷത്തെ ശേഷിക്കുന്ന തുകയെങ്കിലും ഈവര്‍ഷം കിട്ടുമോ എന്ന കാര്യത്തിലും ഉറപ്പില്ല. കൈത്തറി യൂണിഫോം ചിലയിടങ്ങളില്‍ ഇതുവരെ പൂര്‍ണമായും എത്തിയിട്ടില്ല. ചിലയിടത്ത് ഷര്‍ട്ടിനുള്ള തുണി മാത്രമാണ് എത്തിയത്. മറ്റിടങ്ങളില്‍ പാന്റ്‌സിനുള്ള തുണിയും.

പദ്ധതികള്‍ സ്‌കൂളുകളില്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രധാന അധ്യാപകര്‍ക്കാണ്. നിലവില്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. അത് നടപ്പാക്കുന്നതിനാവശ്യമായ പണം സ്‌കൂളുകളിലേക്ക് നല്കുന്നില്ല. ഉച്ചഭക്ഷണത്തിനുള്ള തുക നല്‍കാതെ വന്നതോടെ പ്രധാന അധ്യാപകര്‍ കടക്കെണിയിലായിരുന്നു. കോടതി ഇടപെട്ടതിനുശേഷമാണ് അല്‍പ്പമെങ്കിലും ആശ്വാസമായത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ പ്രധാന അധ്യാപകര്‍ വലിയ കടക്കെണിയിലേക്ക് വീഴും.

Tags: internetKerala SchoolsK phoneSchool Uniforms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

News

എനിക്ക് ഫോണില്ല, ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കാറില്ല; പറയുന്നത് അജിത് ഡോവലാണ്…

News

മാൽക്കംഗിരിയിൽ സമാധാനം; ഗ്രാമം സുരക്ഷാ സേനയുടെ നിയന്ത്രണത്തിൽ

India

ആത്മനിര്‍ഭര്‍ ഭാരത്….ഇന്‍റര്‍നെറ്റ് കേബിളിന് ബംഗ്ലാദേശിനെ ആശ്രയിക്കുന്നത് നിര്‍ത്തി ഇന്ത്യ; പകരം സ്വന്തം ഉപഗ്രഹ, ഫൈബര്‍ ഇന്‍റര്‍നെറ്റ്

Kerala

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കി, ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് സമർപ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.