Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സബിതയും മീരയും ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍: ഹമാസ് ഭീകരരില്‍ നിന്ന് വൃദ്ധ ദമ്പതികളെ രക്ഷപ്പെടുത്തി; മലയാളി നഴ്‌സുമാര്‍ക്ക് ഇസ്രയേലിന്റെ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 10:13 pm IST
inKerala, World

ന്യൂദല്‍ഹി: ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി വൃദ്ധ ദമ്പതികളെ രക്ഷിച്ച മലയാളി നേഴ്‌സുമാരെ ആദരിച്ച് ഇസ്രയേല്‍. കണ്ണൂര്‍ കീഴപ്പള്ളി സ്വദേശി സബിത, കോട്ടയം പെരുവ സ്വദേശി മീര എന്നിവരെയാണ് ആദരിച്ചത്. ഇസ്രയേല്‍ ദേശീയ ദിനാഘോഷത്തില്‍ ദല്‍ഹിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരേയും ആദരിച്ചത്.

‘രാജ്യം യുദ്ധസമാനമായ സാഹചര്യം നേരിടുമ്പോള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും വൃദ്ധരായ ഇസ്രയേല്‍ ദമ്പതികളെ രക്ഷിച്ച ഇരുവരോടുമുള്ള നന്ദി അറിയിക്കുകയാണ്. സബിതയും മീരയും ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍ ആണ്. ഇസ്രയേല്‍ ജനതയ്‌ക്ക് തന്നെ അഭിമാനമാണ് ഇരുവരും.’ ഭാരതീയരുടെ ഈ ധീര പ്രവൃത്തിയെ അനുമോദിക്കുന്നതായും ഭാരതത്തിലെ ഇസ്രയേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍ പറഞ്ഞു.

ഭാരതത്തിലെ ഇസ്രയേല്‍ എംബസിയാണ് ഇസ്രയേലിന്റെ ദേശീയ ദിനം സംഘടിപ്പിച്ചത്. സബിതയേയും മീരയേയും അഭിനന്ദിച്ചുകൊണ്ടുള്ള ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ പ്രത്യേക വീഡിയോ സന്ദേശവും ഭാരതത്തിന്റേയും ഇസ്രയേലിന്റെയും ദേശീയ ഗാനങ്ങളും ചടങ്ങില്‍ ആലപിച്ചു. ഭാരത വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ചടങ്ങില്‍ വിശിഷ്ട അതിഥിയായി.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രയേല്‍- ഗാസ അതിര്‍ത്തിയിലെ കിബൂറ്റ്സില്‍ കെയര്‍ വര്‍ക്കേഴ്സായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.

താമസിക്കുന്ന വീട് ഹമാസ് വളഞ്ഞെന്ന് അറിഞ്ഞതോടെ ഒപ്പമുള്ള ഇസ്രയേല്‍ വൃദ്ധ ദമ്പതിമാരുമായി വീട്ടിലെ സുരക്ഷാ റൂമില്‍ ഒളിക്കുകയായിരുന്നു. ഹമാസ് സംഘാംഗങ്ങള്‍ ഈ റൂമിന്റെ ഇരുമ്പുവാതില്‍ വെടിവെച്ച് തകര്‍ക്കാനും തള്ളിത്തുറക്കാനും ശ്രമിച്ചെങ്കിലും ഇരുവരും മണിക്കൂറുകളോളം വാതില്‍ അടച്ചുപിടിച്ചു നിന്നു. ഇവരുടെ പാസ്‌പോര്‍ട്ടും സ്വര്‍ണവും പണവുമുള്‍പ്പടെ സകല സാധനങ്ങളും ഹമാസെടുത്തു.

കൊണ്ടുപോകാന്‍ സാധിക്കാത്ത സാധനങ്ങളെയെല്ലാം നശിപ്പിച്ചാണവര്‍ കടന്നുകളഞ്ഞത്. എംബസിയുടെ സഹായത്തോടെയാണ് സബിതയും മീരയും ഭാരതത്തിലേക്ക് തിരിച്ചെത്തിയത്.

Tags: Hamas terroristsIsrael respects Malayali nursesElderly couple rescued
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

World

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

Kerala

കടലോരം ‘ഗാസ’യായി, ഹമാസ് ഭീകരര്‍ക്ക് ഐക്യദാര്‍ഢ്യം

Kerala

ഹമാസ് തീവ്രവാദികളുടെ ചിത്രവുമായി പള്ളി ഉറൂസ് ; ചിത്രങ്ങള്‍ നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ മുകളില്‍

World

ഗാസയില്‍ നെതന്യാഹു; ഹമാസ് ഭീകരര്‍ ഇനി മടങ്ങിവരില്ല

പുതിയ വാര്‍ത്തകള്‍

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.