Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിളിമഞ്ചാരോ കീഴടക്കാന്‍ അടൂരില്‍ നിന്ന് സോനു സോമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 01:23 am IST
inKerala
സോനു സോമന്‍ കഴിഞ്ഞ വര്‍ഷം ഏവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയപ്പോള്‍

സോനു സോമന്‍ കഴിഞ്ഞ വര്‍ഷം ഏവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയപ്പോള്‍

അടൂര്‍: അടൂരില്‍ നിന്ന് ഒരു പെണ്‍കുട്ടി യാത്രകളെ ജീവിതലഹരിയാക്കി ഉയരങ്ങള്‍ താണ്ടാന്‍ തുടങ്ങിയിട്ട് നാളുകളായി. അടൂര്‍ പന്നിവിഴ ശ്രീകാര്‍ത്തികയില്‍ എസ്. സോമന്റെയും രേഖ സോമന്റെയും മൂത്ത മകള്‍ സോനു സോമനാണ് ഈ പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷം മേയില്‍ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയ സോനു ഇത്തവണ യാത്ര തിരിക്കുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ടാന്‍സാനിയയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കാനാണ്. 19340 അടി ഉയരത്തിലുള്ള കിളിമഞ്ചാരോ കൊടുമുടിയിലേക്കുള്ള യാത്രയില്‍ സോനു ഉള്‍പ്പടെ എട്ടംഗ സംഘമാണുള്ളത്. ജൂലൈ എട്ടിന് മുംബൈയില്‍ നിന്നാണ് ടാന്‍സാനിയയിലേക്ക് സോനുവും സംഘവും യാത്ര തിരിക്കുന്നത്.

ജൂലൈ 11 ന് അവിടെ നിന്നും കിളിമഞ്ചാരോയിലേക്കുള്ള ട്രക്കിങ് ആരംഭിച്ചു 17 ന് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ലക്ഷ്യമിടുന്നത്. 2023 ല്‍ രാജ്യാന്തര എവറസ്റ്റ് ദിനത്തോടനുബന്ധിച്ചാണ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് സോനു സോമന്‍ യാത്ര തിരിച്ചത്. ദല്‍ഹി വഴി അന്ന് കാഡ്മണ്ഡുവില്‍ എത്തിയ സോനു അവിടെ നിന്നും ട്രക്കിങ്ങ് ആരംഭിച്ച് എട്ടു ദിവസം കൊണ്ട് എവറസ്റ്റ് കീഴടക്കി നാലു ദിവസം കൊണ്ട് തിരിച്ചിറങ്ങി തന്റെ ജന്മനാടിനെ വാര്‍ത്തകളില്‍ നിറച്ചു.

ഇത്തവണ കിളിമഞ്ചാരോ യാത്രയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന മാരത്തണ്ണിലും സോനു പങ്കെടുത്തു. കിളിമഞ്ചാരോ യാത്രയ്‌ക്ക് മുന്നോടിയായി മികച്ച ശാരീരിക ക്ഷമത കാത്തു സൂക്ഷിക്കാന്‍ ബദ്ധശ്രദ്ധയിലാണ് സോനുവിപ്പോള്‍. യോഗയും ജിമ്മിലെ വ്യായാമവുമൊക്കെയായി സോനു വിപുലമായ തയാറെടുപ്പിലാണ്.

എന്നാല്‍ കിളിമഞ്ചാരോ യാത്രയ്‌ക്ക് സ്‌പോണ്‍സറെ കണ്ടെത്തുക ഒരു വെല്ലുവിളിയാണ്. ഇതിനായി അടൂര്‍ എം എല്‍എ ചിറ്റയം ഗോപകുമാറിന്റെ സഹായത്തോടെ സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോനു.

മുന്‍പ് ബെംഗളൂരില്‍ ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സോനു ജോലി രാജിവയ്‌ക്കുകയും യാത്രകളോടുള്ള തന്റെ അഭിനിവേശം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയും ചെയ്യുകയായിരുന്നു. മുന്‍പ് ബെംഗളൂരില്‍ ഉണ്ടായിരുന്ന സമയത്ത് അവിടുത്തെ കാടുകളും മലനിരകളും നടന്നു കയറിയിരുന്ന സോനു ഹിമാലയന്‍ പര്‍വതനിരകളിലും അടുത്തിടെ കര്‍ണാടകയിലെ കുമാര പര്‍വതയിലും ട്രക്കിങ്ങ് നടത്തിയിട്ടുണ്ട്. ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ കടുത്ത ഭക്തയായ സോനു എവറസ്റ്റ് കീഴടക്കിയ വേളയില്‍ അവിടെ ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ ഛായചിത്രം ചേര്‍ത്ത് പിടിച്ചു ഫോട്ടോ പങ്കുവച്ചത് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

 

Tags: KilimanjarotrekkingSonu Soman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

Kerala

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

Kerala

കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

Kerala

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു

Kerala

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.