Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അനായാസം അല്‍കാരസ്; ജയത്തോടെ ഒസാക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 11:16 pm IST
in Sports

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആനായാസം ജയിച്ച് വമ്പന്‍ താരങ്ങളായ കാര്‍ലോസ് അല്‍കാരസും ഗ്രിഗറി ദിമിത്രോവും. വനിതാ താരങ്ങളില്‍ ജപ്പാന്‍ താരം നവോമി ഓസാക്കയും ആദ്യ മത്സരം ജയിച്ചു മുന്നേറി.

ഫ്രഞ്ച് ഓപ്പണ്‍ 2024ലെ ഉദ്ഘാടന ദിവസമായ ഇന്നലെ മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍കാരസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ടത് അമേരിക്കുയടെ ജെ.ജെ. വോള്‍ഫിനെയാണ്. മുന്‍ ഗ്രാന്‍ഡ് സ്‌ലാം ജേതാവായ അല്‍കാരസ് തീര്‍ത്തും അനായാസമായാണ് മത്സരം അവസാനിപ്പിച്ചത്. സ്‌കോര്‍ 6-1, 6-2, 6-1നാണ് സ്പാനിഷ് താരം ആദ്യ കടമ്പ കടന്നത്.

മറ്റൊരു പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ അമേരിക്കന്‍ താരത്തെ തോല്‍പ്പിച്ചാണ് ഗ്രിഗര്‍ ദിമിത്രോവും മുന്നേറിയത്. അലക്‌സാണ്ടര്‍ കോവസെവിച്ചിനെ തോല്‍പ്പിച്ചാണ് ദിമിത്രോവിന്റെ വിജയം. നേരിട്ടുള്ള സെറ്റിന് സ്‌കോര്‍ 6-4, 6-3, 6-4നാണ് ദിമിത്രോവ് മത്സരം പൂര്‍ത്തിയാക്കിയത്.

എട്ടാം സീഡ് താരമായി ഇറങ്ങിയ ഹുബേര്‍ട്ട് ഹര്‍ക്കാക്‌സ് ജപ്പാന്റെ ഷിന്റാരോ മോക്കിസുക്കിയില്‍ നിന്ന് കടുത്ത പരീക്ഷണമാണ് നേരിട്ടത്. ആദ്യ റൗണ്ട് കടക്കാന്‍ അഞ്ച് സെറ്റും ഹര്‍ക്കാക്‌സിന് വേണ്ടി വന്നു. സ്‌കോര്‍ 4-6, 6-3, 3-6, 6-0, 6-3.

ആറാം സീഡ് താരമായി ഇറങ്ങിയ ആേ്രന്ദ റുബ്ലേവിനും ജപ്പാന്‍ എതിരാളിയില്‍ നിന്നും വലിയ വെല്ലുവിളി നേരിട്ടു. ടാരോ ഡാനിയേല്‍ ആണ് റുബ്ലേവിന് മുന്നില്‍ പൊരുതി തോറ്റത്. സ്‌കോര്‍ 6-2, 6-7(3-7), 6-3, 7-5.

17-ാം സീഡ് താരമായി ഇറങ്ങിയ യുഗോ ഹംബേര്‍ട്ടിനെ ഇറ്റാലിയന്‍ താരം ലോറെന്‍സോ സോനെഗോ താല്‍പ്പിച്ചു. മറ്റ് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ ബ്രാന്‍ഡന്‍ നകാഷിമ, ഷാങ് ചിചെന്‍, പെഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ വിജയിച്ചു.
വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ ജപ്പാന്‍കാരി നവോമി ഒസാക്കയുടെ മത്സരമാണ് ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. ഇറ്റലിയില്‍ നിന്നുള്ള ലൂസിയ ബ്രൊന്‍സേറ്റിയ കീഴടക്കിയ നവോമി രണ്ടാം റൗണ്ടില്‍ കടന്നു. സ്‌കോര്‍ 6-1, 4-6, 7-5

ഒമ്പതാം സിഡ് താരമായി ഇറങ്ങിയ യലേന ഓസ്റ്റപെങ്കോ ആദ്യമത്സര എതിരാളി ജാക്വലിന്‍ ക്രിസ്റ്റിയാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസം തകര്‍ത്തു. സ്‌കോര്‍ 6-4, 7-5
സീഡില്ലാ താരമായി ഇറങ്ങിയ ചൈനയുടെ വാങ് യഫാന്‍ ആദ്യ മത്സരത്തില്‍ നേരിട്ടുള്ള സെറ്റ് വിജയവുമായാണ് മുന്നേറിയത്. മരിയ ടിമോഫീവയെ ആണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-3

Tags: AlcarazOsakaFrench Open
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

Sports

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെ കരുത്തന്‍ പോരില്‍ ഇന്ന്; ദ്യോക്കോവിച്-സ്വരേവ്

Sports

മെദ്വദേവ് പുറത്ത്; സ്വരേവിനും ഗൗഫിനും ജയം

Sports

അനായാസം അല്‍കാരസും ദ്യോക്കോവും

Sports

ബാര്‍ബറ ക്രെജിക്കോവയ്‌ക്ക് വിംബിള്‍ഡന്‍ വനിതാ കിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.