Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേബശ്രീ വംഗനാടിന്റെ പോരാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 09:50 pm IST
in India
ദക്ഷിണകൊല്‍ക്കത്തയിലെ മണ്ഡലത്തില്‍ ദേബശ്രീ പ്രചാരണത്തില്‍

ദക്ഷിണകൊല്‍ക്കത്തയിലെ മണ്ഡലത്തില്‍ ദേബശ്രീ പ്രചാരണത്തില്‍

കൊല്‍ക്കത്ത: ബംഗാളിന്റെ ഹിന്ദുതനിമയ്‌ക്കെതിരെ മമത നടത്തിയ അതിക്രമങ്ങളോട് ഓരോ ഇഞ്ചും പൊരുതിയാണ് രാജ്ഗഞ്ചുകാരി ദേബശ്രീ പോരാളിയുടെ പര്യായമായി മാറിയത്. 2016ല്‍ കൊല്‍ക്കത്ത ടിപ്പുസുല്‍ത്താന്‍ മോസ്‌കിലെ ഷാഹി ഇമാം മൗലാന നൂര്‍ ഉര്‍ റഹ്മാന്‍ ബര്‍കാതിക്കെതിരെ പൊതുനിരത്തില്‍ പ്രസംഗിച്ചെന്ന പേരില്‍ മമത ജയിലില്‍ അടച്ചിട്ടുണ്ട് ദേബശ്രീ ചൗധരിയെ. രണ്ടാം മോദി സര്‍ക്കാരില്‍ ശിശുക്ഷേമവകുപ്പില്‍ സഹമന്ത്രിയായി ദേബശ്രീ കൊല്‍ക്കത്തയില്‍ വരുമ്പോഴും പോരാട്ടത്തിന്റെ മുഖത്തിന് തെല്ലും മങ്ങലേറ്റില്ല.

അധികാരം ആസക്തിയാക്കി വളര്‍ത്തിയ മമതയോട് ദേബശ്രീ നേര്‍ക്കുനേര്‍ ചോദ്യങ്ങളെയ്തു. കവലകളില്‍ പ്രസംഗിച്ചു. തീയാളിയ വാക്കുകളിലൂടെ മമതയ്‌ക്കെതിരായ ജനരോഷം ആളിക്കത്തി. ശ്രീരാമകൃഷ്ണമിഷനും ഇസ്‌കോണിനുമെതിരെ മമത സര്‍ക്കാര്‍ നടത്തിയ ആക്ഷേപ പരാമര്‍ശങ്ങളോട് അതേനാണയത്തില്‍ തിരിച്ചടിച്ചാണ് ദേബശ്രീ ചൗധരി പ്രതികരിച്ചത്.

2019ല്‍ ജന്മനാടായ രാജ്ഗഞ്ചില്‍ നിന്ന് ജനങ്ങള്‍ വിജയിപ്പിച്ചയച്ച ദേബശ്രീ ചൗധരി ഇക്കുറി ജനവിധി തേടുന്നത് ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്നാണ്. പോരാളിക്ക് ചേര്‍ന്ന വരവേല്പാണ് എവിടെയും ദേബശ്രീക്കായി ജനം ഒരുക്കുന്നത്. സാമൂഹികനീതി ഉറപ്പാക്കാന്‍ നടത്തിയ പോരാട്ടങ്ങളാണ് ദേബശ്രീയെ രാഷ്‌ട്രീയത്തിലെത്തിച്ചത്. മോദികാലത്തിന്റെ രാഷ്‌ട്രീയം ദേശത്താകെ വരുത്തുന്ന ഭാവാത്മക മാറ്റമാണ് ദേബശ്രീയെ ബിജെപിയുടെ കൊടി പിടിക്കാന്‍ പ്രേരിപ്പിച്ചത്. സ്ത്രീശാക്തീകരണത്തിന്റെ സമാനതകളില്ലാത്ത മുന്നേറ്റമാണ് മോദിസര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് ബംഗാളിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്ത് ദേബശ്രീ അക്കമിട്ട് ചൂണ്ടിക്കാട്ടുന്നു.

പൊരുതലാണ് അതിജീവനത്തിന്റെ ഉപാധിയെന്നും എന്തിനും തയാറായി സ്ത്രീകള്‍ പുറത്തിറങ്ങേണ്ട കാലമാണ് ബംഗാളിലെന്നും ദക്ഷിണകൊല്‍ക്കത്തയിലെ ദേബശ്രീ ചൗധരി പറയുമ്പോള്‍ ഉയരുന്നത് വിജയഘോഷമാണ്. പരിസ്ഥിതി, സേവനം, ഗ്രാമോദ്ധാരണം തുടങ്ങിയ മേഖലകളിലും ദേബശ്രീ വ്യക്തമുദ്ര ചാര്‍ത്തി. ജീവിതം പോരാട്ടമാക്കിയ ദേബശ്രീക്ക് വേണ്ടി കൈകോര്‍ക്കുകയാണ് ദക്ഷിണകൊല്‍ക്കത്തയിലെ ജനങ്ങള്‍.

Tags: Loksabha Election 2024Modiyude GuaranteeBengal ElectionDebashree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വര്‍ഗ്ഗീയ ആക്രമണത്തില്‍ കൂരമായി പീഢിപ്പിക്കപ്പെട്ട സോമ മയ്തി എന്ന സീ ന്യൂസ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (ഇടത്ത്) അക്രമികളെ ന്യായീകരിച്ച് മമത (വലത്ത്)
India

സോമ മയ്തി… അക്രമത്തിന് ഇരയായ സീന്യൂസ് ടിവി റിപ്പോര്‍ട്ടര്‍ ബംഗാള്‍ രാഷ്‌ട്രീയം മാറ്റിവരയ്‌ക്കുന്നു

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.