Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എങ്ങിനെയാണ് റിസര്‍വ്വ് ബാങ്കിന് 2.1 ലക്ഷം കോടി രൂപ എന്ന ഇത്രയും വലിയ തുക കേന്ദ്രസര്‍ക്കാരിന് നല്‍കാനായത്?

ചരിത്രത്തില്‍ ഇതുവരെ കാണാത്ത വലിയ തുകയാണ് റിസര്‍വ്വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് സമ്മാനിക്കുന്ന 2.1 ലക്ഷം കോടി രൂപ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വെറും 87416 കോടി രൂപ മാത്രം നല്‍കിയപ്പോഴാണ് ഈ സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ റിസര്‍വ്വ് ബാങ്ക് നല്‍കാന്‍ പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 06:07 pm IST
in Business

മുംബൈ: ചരിത്രത്തില്‍ ഇതുവരെ കാണാത്ത വലിയ തുകയാണ് റിസര്‍വ്വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് സമ്മാനിക്കുന്ന 2.1 ലക്ഷം കോടി രൂപ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വെറും 87416 കോടി രൂപ മാത്രം നല്‍കിയപ്പോഴാണ് ഈ സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ റിസര്‍വ്വ് ബാങ്ക് നല്‍കാന്‍ പോകുന്നത്. എങ്ങിനെയാണ് റിസര്‍വ്വ് ബാങ്കിന് ഇത്രയും വലിയ ലാഭവീതം നല്‍കാനായത്? എവിടെ നിന്നാണ് റിസര്‍വ്വ് ബാങ്കിന് ഇത്രയും തുക ലാഭമായി കിട്ടിയത്?

റിസര്‍വ്വ് ബാങ്കിന്റെ പ്രധാന വരുമാനത്തിലൊന്ന് പണലഭ്യത കൈകാര്യം ചെയ്യുമ്പോഴുള്ള പലിശയാണ് അടിസ്ഥാന പലിശനിരക്കുകള്‍ കൂടിയതിനാല്‍ ഇന്ത്യയില്‍ പണലഭ്യത കുറവായിരുന്നു. ഇത് കാരണം ഇന്ത്യയിലെ ബാങ്കുകള്‍ക്ക് വായ്‌പയ്‌ക്ക് കൂടുതലായി റിസര്‍വ് ബാങ്കിനെ ആശ്രയിക്കേണ്ടിവന്നു. ഇത് റിസര്‍വ്വ് ബാങ്കിന് കോളായി.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ നേരത്തെ വാങ്ങിവെച്ചിരുന്ന വിദേശകറന്‍സികള്‍ വിറ്റഴിച്ചതും റിസര്‍വ്വ് ബാങ്കിന് നല്ലൊരു വരുമാനം കിട്ടാന്‍ കാരണമായി. ഉദാഹരണത്തില്‍ ആര്‍ബിഐ 78 രൂപ നിരക്കില്‍ വാങ്ങിവെച്ചിരുന്ന ഡോളര്‍ പിന്നീട് 83 രൂപയ്‌ക്ക് വില്‍ക്കുമ്പോള്‍ ഒരു ഡോളറിന്മേല്‍ അഞ്ച് രൂപ ലാഭം കിട്ടും. 2024ല്‍ മാത്രം റിസര്‍വ്വ് ബാങ്ക് വാങ്ങിയത് 15000 കോടി ഡോളറില്‍ അധികമാണ്. അപ്പോള്‍ അതില്‍ നിന്നും റിസര്‍വ്വ് ബാങ്ക് നേടിയ ലാഭം ഊഹിക്കാവുന്നതേയുള്ളൂ.

അമേരിക്കപോലുള്ള വിദേശരാജ്യങ്ങളിലെ കടപ്പത്രങ്ങളില്‍ റിസര്‍വ്വ് ബാങ്കിന് നിക്ഷേപമുണ്ട്. പണപ്പെരുപ്പം നേരിടുന്നതിനായി ഈ രാജ്യങ്ങള്‍ കടപ്പത്രങ്ങളിലെ പലിശനിരക്ക് കൂട്ടിയതും റിസര്‍വ്വ് ബാങ്കിന് നല്ലൊരു വരുമാനം ലഭിക്കാന്‍ കാരണമായി. കൂടാതെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2023-24ല്‍ വര്‍ധിച്ചുവരികയായിരുന്നു. ഈ വിദേശകറന്‍സികളിലുള്ള ശേഖരത്തിന് നാല് ശതമാനംവെച്ച് പലിശ ലഭിക്കും. ഇതും റിസര്‍വ്വ് ബാങ്കിന്റെ വലിയൊരു വരുമാനമാര്‍ഗ്ഗമാണ്.

വിവിധ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും റിസര്‍വ്വ് ബാങ്ക് മുന്നോട്ട് വെയ്‌ക്കുന്ന നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുമ്പോള്‍ ഈടാക്കുന്ന പിഴയാണ് റിസര്‍വ്വ് ബാങ്കിന്റെ മറ്റൊരു വരുമാനം. ഈ മേഖലയില്‍ റിസര്‍വ്വ് ബാങ്ക് നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ നിയമം ലംഘിക്കുന്ന ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും റിസര്‍വ്വ് ബാങ്കിന് നല്ലൊരു തുക വരുമാനമായി ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വന്‍തുകയാണ് പിഴയായി ലഭിച്ചത്. ഇതില്‍ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്കു പോലുള്ള ആധുനിക ബാങ്കുകളും ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള പഴയ തലമുറ ബാങ്കുകളായ പൊതുമേഖലാ ബാങ്കുകളും ഉണ്ട്. അതുപോലെ സഹകരണസ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയും ചട്ടങ്ങള്‍ ലംഘിക്കുന്നത് മൂലം റിസര്‍വ്വ് ബാങ്ക് ഈടാക്കിുന്നത് വന്‍ പിഴത്തുകയാണ്. 2023-24ല്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉള്‍പ്പെടെ 64 ഓളം സ്ഥാപനങ്ങളില്‍ നിന്നും നിയമം ലംഘിച്ചതിന് 2023-24ല്‍ റിസര്‍വ്വ് ബാങ്ക് ഈടാക്കിയത് 74 കോടി രൂപയാണ്. ഇതില്‍ ഐഐഎഫ്എല്‍, ജെഎംഫിനാന്‍ഷ്യല്‍, പേ ടിഎം എന്നിവ ഉള്‍പ്പെടുന്നു.

 

 

Tags: rbiforeign currency reserveDollar Rupee exchange rateIndianeconomyReservebankRBI DividendInterest from banks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

India

രൂപയ്‌ക്ക് കുതിപ്പ്…ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും 90.09 രൂപയിലേക്ക് കൈപിടിച്ചുയര്‍ത്തി റിസര്‍വ്വ് ബാങ്ക്; രൂപയ്‌ക്ക് ബാധയായി യുഎസ് കരാര്‍

India

ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവി…സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനം വര്‍ധിക്കുമെന്ന് അന്താരാഷ്‌ട്ര ഏജന്‍സി ഫിച്ച് റേറ്റിംഗ്സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.