Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കേരള ക്ഷേത്രസംരക്ഷണ സമിതി 58-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് തുടക്കം

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സംസ്ഥാനസമിതിയോഗം ചേര്‍ന്നു. വാര്‍ഷികസമ്മേളനം നാളെ രാവിലെ 11ന് കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 02:00 pm IST
in Parivar

തൃശ്ശൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58-ാം സംസ്ഥാന വാര്‍ഷികസമ്മേളനം ആരംഭിച്ചു. ത്രിദിന സമ്മേളനം ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ വച്ചാണ് നടക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സംസ്ഥാനസമിതിയോഗം ചേര്‍ന്നു. വാര്‍ഷികസമ്മേളനം നാളെ രാവിലെ 11ന് കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപന്‍ സ്വാമി ചിദാന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, സീമ ജാഗരണ്‍മഞ്ച് അഖിലഭാരതീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിക്കും. താലൂക്ക് ഉപരി കാര്യകര്‍ത്താക്കളാണ് സമ്മേളനത്തിലെ പ്രതിനിധികള്‍. ശാഖാ തലങ്ങളിലുള്ള പ്രവര്‍ത്തകര്‍ 26 നു നടക്കുന്ന സമാപന പരിപാടിയില്‍ പങ്കെടുക്കും.

സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരെ മതേതരസര്‍ക്കാരും ഹിന്ദുവിരുദ്ധ വിഭാഗങ്ങളും ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം യുക്തിരഹിതമായി നിയന്ത്രിക്കുക, തീര്‍ത്ഥാടകരെ സാമ്പത്തികമായി ചൂഷണം ചെയ്യുക, തൃശ്ശൂര്‍പൂരം പോലെയുള്ള വിഖ്യാത ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്തുക, ഉത്സവം നടക്കുന്ന തട്ടകത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുക, ക്ഷേത്രഭൂമികള്‍ പിടിച്ചെടുത്ത്മറ്റുള്ളവര്‍ക്ക് വിതരണംചെയ്യുക തുടങ്ങി നിരവധി ആസൂത്രിത നീക്കങ്ങള്‍ മതേതര സര്‍ക്കാര്‍ വിവേചനപൂര്‍വം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

സമിതിയുടേതല്ലാത്ത ക്ഷേത്രങ്ങളിലെ ഭാരവാഹികള്‍, തന്ത്രിമാര്‍, പുരോഹിതന്മാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്ന ക്ഷേത്രസമന്വയ പരിപാടിയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍സെക്രട്ടറി കെ.എസ്. നാരായണന്‍, സ്വാഗതസംഘം അധ്യക്ഷന്‍ സി.ആര്‍. സുരേന്ദ്രനാഥന്‍, ജനറല്‍ കണ്‍വീനര്‍ ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Kshetra Samrakshana samithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ഏകാദശിക്ക് ഉദയാസ്തമയ പൂജ; പ്രായശ്ചിത്ത തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളി: കേരള ക്ഷേത്രസംരക്ഷണ സമിതി

Kerala

ക്ഷേത്രസംരക്ഷണസമിതി അരലക്ഷം വീടുകളില്‍ രാമായണ പാരായണം നടത്തും

Kerala

ശബരിമല അയ്യപ്പന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: ക്ഷേത്ര സംരക്ഷണ സമിതി

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന സംസ്ഥാന സമിതി യോഗത്തില്‍ രക്ഷാധികാരി വി.കെ. വിശ്വനാഥന്‍ സംസാരിക്കുന്നു
Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് തുടക്കം

Kerala

ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.