Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവയവക്കടത്ത്: ഒരാള്‍ കൂടി പിടിയില്‍ മുഖ്യസൂത്രധാരന്‍ മലയാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 01:54 am IST
in Kerala

കൊച്ചി: പാവങ്ങളെ പ്രലോഭിപ്പിച്ച് അവരുടെ വൃക്കകളും മറ്റും ചുളുവിലയ്‌ക്ക് തട്ടിയെടുത്തു വില്ക്കുന്നതുമായി ബന്ധപ്പെട്ട അവയവക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

രാജ്യാന്തര അവയവക്കച്ചടവത്തിന്റെ മുഖ്യസൂത്രധാരന്‍ തൃശ്ശൂര്‍ എടമുള്ളം സ്വദേശി സാബിത്ത് നാസറാണെന്നും കൂടുതല്‍ ഇരകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ദല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. രാജ്യാന്തര മാഫിയകളുടെ പങ്ക് സംശയിക്കുന്ന കേസില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി. സാബിത്ത് ഉപയോഗിച്ചിരുന്ന നാല് പാസ്‌പോര്‍ട്ടും നാല് ബാങ്ക് അക്കൗണ്ടുകളും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അവയവക്കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ഈ അക്കൗണ്ടുകളിലൂടെയാണ് ഇരകള്‍ക്ക് നല്കിയത്. കോടികളാണ് ഇതിലൂടെ കൈമാറിയത്. 13 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിച്ച സാബിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഹൈദരാബാദിലെ ഒരു ഡോക്ടറാണ് അവയവക്കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നത്.

റാക്കറ്റിനെ സഹായിച്ച സ്വകാര്യ ആശുപത്രികളും അന്വേഷണപരിധിയിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി പണം വാഗ്ദാനം ചെയ്ത് ഇറാനിലെത്തിച്ച് അവരുടെ അവയവങ്ങള്‍, എടുത്ത്, 60 ലക്ഷം രൂപയ്‌ക്കാണ് അവ വില്ക്കുന്നത്. എന്നാല്‍ ഇരകള്‍ക്ക് നല്കുന്നത് തുച്ഛമായ തുകയും.

നെടുമ്പാശേരിയില്‍ നിന്ന് കുവൈറ്റിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് കൊണ്ടുപോയിരുന്നത്. അവയവ വില്പ്പനയ്‌ക്ക് ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സാബിത്ത് നാസര്‍ അറസ്റ്റിലായത്. അഞ്ച് വര്‍ഷത്തിനിടെ പല സംസ്ഥാനങ്ങളില്‍ നിന്നും ഇയാള്‍ അവയവദാതാക്കളെ ഇറാനിലെത്തിച്ചിട്ടുണ്ട്. ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കെത്തിച്ച് പണം വാങ്ങിയെടുത്തായും വ്യക്തമായിട്ടുണ്ട് .

സാബിത്ത് നാസറില്‍ നിന്നുമാണ് റാക്കറ്റുമായി ബന്ധമുള്ള മലയാളിയുടെ വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും റാക്കറ്റിലെ മറ്റുള്ളവര്‍, വൃക്ക വാങ്ങിയവര്‍ എന്നിവരെ കുറിച്ചുള്ള വിവരവും ലഭിച്ചു. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നുള്ളവരാണ് സംഘാംഗങ്ങള്‍. വൃക്കവാങ്ങിയവര്‍ കൂടുതലും ഉത്തരേന്ത്യക്കാരാണ്. അവയവദാനവുമായി ബന്ധപ്പെട്ട ഭാരതത്തിലെ കര്‍ക്കശ നിയമവ്യവസ്ഥകളും ഇറാനിലെ അനുകൂല സാഹചര്യവും മുതലെടുക്കുകയായിരുന്നു ഇരുകൂട്ടരും. സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനയും നടന്നത് ഭാരതത്തിലാണ്. അവയവദാനവും തുടര്‍ചികിത്സയും ഇറാനിലും.

Tags: Organ TraffickingOne more arrested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അവയവദാന തട്ടിപ്പിലെ പ്രധാനി നജീബ്
Kerala

അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്

Kerala

അവയവമാഫിയ നജീബിനായി അന്വേഷണം ഊർജിതം; വൃക്കയുടെ വില 20 ലക്ഷം, കമ്മിഷന്‍ തട്ടിയത് 11 ലക്ഷം

Kerala

ആലുവ പോലീസ് അന്വേഷിക്കുന്ന രാജ്യാന്തര അവയവക്കടത്ത് കേസ് ഏറ്റെടുത്ത് എൻഐഎ: അന്വേഷണം ഇനി ഇറാൻ കേന്ദ്രീകരിച്ച്

ഏജന്‍റായ തൃശൂര്‍ എടമുട്ടം സ്വദേശി സാബിത് നാസര്‍ (ഇടത്ത്) അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമദാസ് (നടുവില്‍)
Kerala

കൊച്ചിയിലെ അവയവക്കടത്തില്‍ രാജ്യാന്തരമനുഷ്യക്കടത്തും; പണമിടപാട് നടത്തിയത് ക്രിപ്റ്റോ കറന്‍സിയില്‍; എൻഐഎ കേസ് ഏറ്റെടുത്തു

Kerala

അവയവക്കടത്ത്; കേസിലെ മുഖ്യപ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ഹൈദരാബാദിൽ നിന്ന്, പ്രതിയെ ആലുവയിലെത്തിച്ചു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.