Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സിഎസ്‌ഐ ചര്‍ച്ചില്‍ അധികാരത്തര്‍ക്കം: ബിഷപ്പിനെ ഇറക്കിവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 11:41 pm IST
inNews
പാളയം സിഎസ്‌ഐ ചര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍

പാളയം സിഎസ്‌ഐ ചര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍

തിരുവനന്തപുരം: പാളയം  സിഎസ്‌ഐ ചര്‍ച്ചില്‍ ഭരണത്തെ  ചൊല്ലിയുള്ള ചേരിതിരിഞ്ഞ്‌ സംഘര്‍ഷം. ദക്ഷിണേകരള മഹായിടവകയുെട അധികാരവുമായി ബന്ധെപ്പട്ടാണ് സംഘര്‍ഷമുണ്ടായത്. ഇേതത്തുടര്‍ന്ന് ബിഷപ്പിന്റെ ചുമതയുളള മേനാജ് റോയിസ്‌  വിക്ടറിെന ഇറക്കിവിട്ടു.

മുന്‍ അഡ്മിനിസ്‌ട്രേറ്റീവ്‌  സെക്രട്ടറി ടി.ടി. പ്രവീണ്‍ പക്ഷമാണ് ബിഷപ്പിെന ഇറക്കിവിട്ടത്. ബിഷപ്പിെന ഇറക്കിവിട്ടതിെനതിെര ഒരു വിഭാഗം പ്രതിഷേധം  ഉയര്‍ത്തിയേതാെട സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. സംഘര്‍ഷം ശക്തമായേതാെട സ്ഥലത്ത് വന്‍ പോലീസ്‌
സംഘത്തെ  വിന്യസിച്ചു.

പഴയ അഡ്മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റിയെ  പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നല്‍കിയിരുന്നു. ഇത്  ചോദ്യം ചെയ്ത്‌  പഴയ അഡ്മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റി സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങിയിരുന്നു.

ഈ വിധിയുമായി അധികാരേമെറ്റടുക്കാന്‍ ഓഫീസിനകേത്തക്ക് കയറാന്‍ ശ്രമിച്ചേപ്പാഴാണ് പ്രതിഷേധമുണ്ടായത്. സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകേത്തക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഷപ്പിെന അനുകൂലിക്കുന്നവര്‍. മുന്‍ ബിഷപ്പായിരുന്ന ധര്‍മ്മരാജ് റസാലത്തിെനതിെരയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അനുകൂല വിധി ഉെണ്ടന്ന അവകാശവുമായി പഴയ അഡ്മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റി രംഗെത്തത്തിെയങ്കിലും അങ്ങെന ഒരു വിധിയിെല്ലന്ന നിലപാടിലാണ് പുതിയ ബിഷപ്പിെന അനുകൂലിക്കുന്നവര്‍.

Tags: CSI ChurchBishop dismissedPalayam CSI Church
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പള്ളി വളപ്പിൽ സ്യൂട്ട് കേസിൽ ഉപേക്ഷിച്ച നിലയിൽ അസ്ഥികൂടം; ദ്രവിച്ചു തുടങ്ങിയ അസ്ഥികൂടം മനുഷ്യൻ്റേതെന്ന് പ്രാഥമിക നിഗമനം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.