Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിലെ ആപ്പ് നേതാവായ മുന്‍ എംഎല്‍എ ബിജെപിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 03:04 am IST
in India
ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും ജലന്ധര്‍ കാന്റ് മുന്‍ എംഎല്‍എയുമായ ജഗ്ബീര്‍ സിങ് ബ്രാറിന് ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ചുഗ് അംഗത്വം കൈമാറുന്നു. കെ.ഡി. ഭണ്ഡാരി, ഷെഹ്സാദ് പൂനാവാല എന്നിവര്‍ സമീപം.

ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും ജലന്ധര്‍ കാന്റ് മുന്‍ എംഎല്‍എയുമായ ജഗ്ബീര്‍ സിങ് ബ്രാറിന് ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ചുഗ് അംഗത്വം കൈമാറുന്നു. കെ.ഡി. ഭണ്ഡാരി, ഷെഹ്സാദ് പൂനാവാല എന്നിവര്‍ സമീപം.

ന്യൂദല്‍ഹി: പഞ്ചാബില്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവും ജലന്ധര്‍ കാന്റ് മുന്‍ എംഎല്‍എയുമായ ജഗ്ബീര്‍ സിങ് ബ്രാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ചുഗ് അംഗത്വം കൈമാറി. മുതിര്‍ന്ന നേതാവ് കെ.ഡി. ഭണ്ഡാരി, ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന-ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ജഗ്ബീര്‍ സിങ് ബ്രാര്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ചുഗ് പറഞ്ഞു. കോണ്‍ഗ്രസിലും ആം ആദ്മി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വരവ് ബിജെപിക്ക് ശക്തിപകരും. ആപ്പ് നേതാക്കളുടെ പ്രവര്‍ത്തികള്‍ ദേശസ്നേഹികളായ പാര്‍ട്ടിപ്രവൃര്‍ത്തകരില്‍ അതൃപ്തി ഉണ്ടാക്കുന്നതായും അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ പഞ്ചാബിന് ഗുണം ചെയ്യുന്നൂവെന്ന് ജഗ്ബീര്‍ സിങ് ബ്രാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് ഒരു ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ആവശ്യമുണ്ട്. നിലവിലെ ഭരണം ഫലപ്രദമല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിരോമണി അകാലിദള്‍ അംഗമായിരിക്കെ 2007ലാണ് ജഗ്ബീര്‍ സിങ് ബ്രാര്‍ നിയമസഭയിലെത്തുന്നത്. 2019ല്‍ പഞ്ചാബ് വാട്ടര്‍ റിസോഴ്സസ് മാനേജ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags: App leaderBJP PunjabJagbir Singh Brar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദളിതര്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്ന് ആപ്പ് നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.