Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേദിയില്ല: പലപ്പോഴും രാജ്യവിരുദ്ധമെന്നു വരെ പേരുകേട്ട കൊച്ചി ബിനാലെയ്‌ക്ക് ഒടുവില്‍ തിരശ്ശീല വീഴുന്നു

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
May 22, 2024, 08:00 am IST
in Kerala

മട്ടാഞ്ചേരി: പലപ്പോഴും രാജ്യവിരുദ്ധമെന്നു വരെ പേരുകേട്ട കൊച്ചി ബിനാലെയ്‌ക്ക് ഒടുവില്‍ തിരശ്ശീല വീഴുന്നു. കൊച്ചി ബിനാലെയുടെ സ്ഥിരംവേദിയായ ഫോര്‍ട്ടുകൊച്ചി ആസ്പി
ന്‍വാള്‍ തീരരക്ഷാ സേനയ്‌ക്ക് കൈമാറിയതോടെയാണ് ബിനാലെയ്‌ക്ക് വേദി നഷ്ടമായത്. 2012 ല്‍ തുടങ്ങിയ കൊച്ചി മുസരീസ് ബിനാലെയുടെ ആറാമത് എഡിഷനാണ് 2024 ല്‍ നടക്കേണ്ടിയിരുന്നത്. വെനീസ് ബിനാലെ മാതൃകയില്‍ 2012 ഡിസം. 12ന് തുടങ്ങി, രണ്ടു വര്‍ഷത്തെ ഇടവേളകളോടെയാണ് ഇത് നടന്നിരുന്നത്.

2012 ല്‍ 14 ഗ്യാലറികളില്‍ തുടങ്ങിയ ബിനാലെയില്‍ ഇതിനകം സ്വദേശ-വിദേശ കലാകാരന്മാരുടെ 400ല്‍ ഏറെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനെത്തിയത്. ഇടതു സഹയാത്രികരായ എം.എ. ബേബി, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരടങ്ങുന്ന സംഘം നടത്തിപ്പുകാരായെത്തിയ ബിനാലെ തുടര്‍ന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ അറേബ്യന്‍ വാണിജ്യ പ്രമുഖരുടെ കൈകളിലേക്കും കടന്നു. സര്‍ക്കാര്‍ വിഹിതമായി അഞ്ച് കോടി ലഭിക്കാറുള്ള ബിനാലെയുടെ ചെലവ് 20 കോടിയാണെന്നാണ് കണക്ക്.

ആദ്യപതിപ്പ് മുതല്‍ രാജ്യവിരുദ്ധതാ വിവാദങ്ങളിലായ ബിനാലെ തുടര്‍ന്ന് പ്രാദേശിക എതിര്‍പ്പുകളും നേരിട്ടു തുടങ്ങി. നിരോധിത സംഘടനകളുടെ പതാകകളുടെ പ്രദര്‍ശനം, പ്രധാന കേന്ദ്രത്തില്‍, കാശ്മീരി വിദ്യാര്‍ത്ഥികളുടെ ആസാദി കാശ്മീര്‍ (ജിഹാദി നാടകം) അവതരണം, സംഘാടകനായ റിയാസ് കോമു സ്ത്രീപീഡന കേസിലകപ്പെട്ടത്, ജനങ്ങളില്‍ നിന്നുള്ള തണുത്ത പ്രതികരണം, കലാകാരന്മാരുടെ നിസ്സഹകരണം, സാമ്പത്തിക ക്രമക്കേട് പരാതികള്‍ തുടങ്ങി കൊച്ചിയിലെ അട്ടിമറി ഭീഷണിവരെ ബിനാലെ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമായി.

കൊറോണയും തുടര്‍ന്ന് ഒരുക്കങ്ങളിലുള്ള അനിശ്ചിതത്വവും അഞ്ചാം പതിപ്പിനോടുള്ള ആഗോളതല പ്രതികരണവും വിദേശികളായ കാണികള്‍ കുറയാനുമിടയാക്കി. ഇതിനിടെ ബിനാലെ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം മുഖ്യമന്ത്രിക്ക് പരാതിയും നല്കിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടും സര്‍ക്കാരിന് നികുതി നഷ്ടവും ദേശീയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ കൊച്ചി മുസരീസ് ബിനാലെയെ പ്രതിസന്ധിയിലാക്കി .

 

Tags: kochiMattancheryKochi Biennaleanti-national
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.