Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാരത്ന പുരസ്‌കാരം വിജയ് യേശുദാസിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 01:32 am IST
in Kerala

പത്തനംതിട്ട: അടൂര്‍ ഇ.വി. കലാമണ്ഡലം നല്കുന്ന കലാരത്ന പുരസ്‌കാരം പിന്നണി ഗായകന്‍ വിജയ് യേശുദാസിന്. ഒരുലക്ഷം രൂപയും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം 25ന് വൈകിട്ട് 3ന് അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സര്‍ഗോല്‍സവം പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ നല്‍കും.

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ശ്രേഷ്ഠശ്രീ അവാര്‍ഡ് ഡോ. ഷാജി പാലങ്ങാട് (കിംസ് ഹോസ്പിറ്റല്‍), ഡോ. കുമാര്‍ വി., രേണുക ഗിരിജന്‍, മുണ്ടക്കയം അപ്പുക്കുട്ടന്‍ എന്നിവര്‍ക്ക് ഡെ. സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നല്‍കും. ഉച്ചക്ക് ഒന്നിന് നടക്കുന്ന സമാരംഭ സമ്മേളനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത് ഉദ്ഘാടനം ചെയ്യും. 3ന് സാംസ്‌കാരിക സമ്മേളനം നടക്കും. കളക്ടര്‍ എസ്. പ്രേംക്യഷ്ണന്‍, വി.എ. സൂരജ്, കെ.പി. ഉദയഭാനു, എ.പി. ജയന്‍, പഴകുളം ശിവദാസന്‍, പി.ബി. ഹര്‍ഷകുമാര്‍, പ്രൊഫ. ടി.കെ.ജി. നായര്‍, ദിവ്യ റെജി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫാ. ഗീവര്‍ഗീസ് ബ്ളാഹേത്ത്, കെ.ജി. വാസുദേവന്‍, സൂര്യന്‍ മഠത്തിലേത്ത്, ഡി. ദിനരാജ് എന്നിവര്‍ പങ്കെടുത്തു.

Tags: vijay yesudasKala Ratna award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

‘കാട്ടുറാസാ’ പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തിൽ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്

Entertainment

രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധമെന്നു പറഞ്ഞു’;എന്തിന് ഞാന്‍ വിജയ്‌യെ ഡേറ്റ് ചെയ്യണം? പ്രതികരിച്ച് രഞ്ജിനി ജോസ്

Entertainment

യേശുദാസ് ആശുപത്രിയില്‍?

Entertainment

ഒരു ക്രിസ്ത്യാനി എന്തിനാണ് പാട്ട് പാടുന്നത് ;ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവേ ഉള്ളൂ?’, അച്ഛനെ പോലെ എന്ന താരതമ്യവും; വിജയ് യേശുദാസ്

Music

ആ കുട്ടിക്ക് കിട്ടേണ്ട പ്രശസ്തിയാണ് എന്റെ മകള്‍ക്ക് കിട്ടുന്നതെന്ന് ഗായകന്‍ വിജയ് യേശുദാസ്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.